VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result

മോദി സര്‍ക്കാര്‍ മത്സ്യ മേഖലയ്ക്ക് വന്‍ പ്രാധാന്യം നല്കി: പര്‍ഷോത്തം രൂപാല

VSK DeskbyVSK Desk
11 June, 2023
in കേരളം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാനമായ പരിവര്‍ത്തനമാണ് രാജ്യത്ത് നടത്തുന്നതെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല. കാര്‍ഷിക മേഖലയില്‍ വളരെയധികം പ്രാധാന്യം കൊടുക്കുന്ന മാറ്റങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. സ്വാതന്ത്ര്യം ലഭിച്ച് 2014 വരെ മത്സ്യമേഖലയ്ക്ക് അനുവദിച്ചത് 3,681 കോടി രൂപ മാത്രമാണെന്നും പര്‍ഷോത്തം രൂപാല അറിയിച്ചു. അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി മത്സ്യമേഖലയില്‍ 32,000 കോടി രൂപ നീക്കിവച്ച് 2014 മുതല്‍ പിഎംഎംഎസ്വൈ, എഫ്ഐഡിഎഫ് തുടങ്ങിയ പദ്ധതികള്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ചു. സമസ്ത മേഖലയിലും പുരോഗതിയുണ്ടാക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഭാസ്‌കരീയത്തില്‍ ബാംകൊയുടെ എഫ്പിഒ മാര്‍ക്കറ്റിങ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മോദി മൃഗസംരക്ഷണത്തിന്‍റെ ഭാഗമായി മൊബൈല്‍ ആംബുലന്‍സുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നത് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള ആദ്യ മൃഗസംരക്ഷണ സംരംഭമായിരുന്നു. കൂടാതെ മഹിളകള്‍ക്ക് പ്രസവത്തിനായി 108 ആംബുലന്‍സുകള്‍ അവതരിപ്പിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഒരു കാര്‍ഷിക കൂട്ടായ്മയെന്ന ആശയവുമായി ഭാരത സര്‍ക്കാര്‍ മുന്നോട്ടു വന്നിരുന്നു. ഇത് കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് നല്ല വിപണിയുണ്ടാക്കി. 11 കോടി കര്‍ഷകര്‍ക്ക് ധനസഹായം നല്കിയ പദ്ധതിയും ശ്രദ്ധേയമായിരുന്നു, അദ്ദേഹം പറഞ്ഞു.

ബാംകോ പ്രസിഡന്റ് പി.ആര്‍. മുരളീധരന്‍ അധ്യക്ഷനായി. സഹകാര്‍ ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ഉദയ് വാസുദേവ് ജോഷി, കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കുപ്പുരാമു, സെന്‍ട്രല്‍ കയര്‍ റിസര്‍ച്ച് ഡയറ്കടര്‍ ഡോ. ഷണ്‍മുഖ സുന്ദരം, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ ഡോ.എസ്. രാധാകൃഷ്ണന്‍, മലബാര്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ മുല്ലശ്ശേരി കുഞ്ഞാപ്പു, കോലാംപൂര്‍ ഡി.വൈ. പാട്ടീല്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ. പ്രതാപന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍, സ്വാഗതസംഘം ചെയര്‍മാന്‍ എസ്.ജെ.ആര്‍. കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest from this Category

വികസിത ഭാരതത്തിനായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : യുവജന സമ്മേളനം നാളെ തിരുവനന്തപുരത്ത്

ഡോ.ബി.എസ്സ് ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസിനായി എബിവിപി നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

രണ്ടരപ്പതിറ്റാണ്ടിന്റെ പ്രകൃതി പ്രേമത്തിന് അംഗീകാരം

സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: ഡോ.എന്‍.ആര്‍.മധു

ഭാരതം ഹിന്ദു രാഷ്‌ട്രം; അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല : സര്‍സംഘചാലക്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതത്തിനായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : യുവജന സമ്മേളനം നാളെ തിരുവനന്തപുരത്ത്

ഡോ.ബി.എസ്സ് ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസിനായി എബിവിപി നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

രണ്ടരപ്പതിറ്റാണ്ടിന്റെ പ്രകൃതി പ്രേമത്തിന് അംഗീകാരം

സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: ഡോ.എന്‍.ആര്‍.മധു

ഭാരതം ഹിന്ദു രാഷ്‌ട്രം; അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല : സര്‍സംഘചാലക്

അന്താരാഷ്ട്ര വ്യാപാരങ്ങൾ സ്വേച്ഛയുടെ അടിസ്ഥാനത്തിലാകണം: സര്‍സംഘചാലക്

സംഘം സാര്‍ത്ഥകമാകുന്നത് ഭാരതം വിശ്വഗുരുവാകുമ്പോള്‍: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies