VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result

സര്‍ക്കാര്‍ പരസ്യം പതിച്ച അക്കാദമി പുസ്തകങ്ങള്‍ പിന്‍വലിക്കണം: തപസ്യ

VSK DeskbyVSK Desk
6 July, 2023
in കേരളം

കോഴിക്കോട്: പിണറായി സര്‍ക്കാരിന്റെ പരസ്യമുദ്ര പതിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പിന്‍വലിക്കണമെന്ന് തപസ്യ കലാസാഹിത്യ വേദി ആവശ്യപ്പെട്ടു. സാഹിത്യ അക്കാദമിയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത കീഴ്വഴക്കമാണ് നിലവിലുള്ള ഭരണസമിതി സൃഷ്ടിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ എന്ന നിലയിലാണ് 30 എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവറില്‍ വാര്‍ഷികാഘോഷത്തിനു വേണ്ടി ഉണ്ടാക്കിയ ലോഗോ അച്ചടിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം ഇക്കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നാണ് അക്കാദമി പ്രസിഡന്റായ കവി സച്ചിദാനന്ദന്‍ വ്യക്തമാക്കിയത്. അക്കാദമി ഭരണസമിതിയിലുള്ള മറ്റാരും ഇതേകുറിച്ച് പ്രതികരിച്ചതായി അറിവില്ല.  

സര്‍ക്കാര്‍ പരസ്യം പുസ്തകങ്ങളില്‍ അച്ചടിച്ചതില്‍ എതിര്‍പ്പുണ്ടെങ്കില്‍ കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയാണ് സച്ചിദാനന്ദന്‍ ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ എതിര്‍പ്പുള്ള മറ്റ് അംഗങ്ങളും ഭരണസമിതിയില്‍ നിന്ന് രാജിവയ്ക്കണം. സച്ചിദാനന്ദന്‍ തന്റെ നിലപാട് വ്യക്തമാക്കിയത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ പരസ്യം പതിച്ച പുസ്തകങ്ങള്‍ അടിയന്തരമായി പിന്‍വലിക്കുകയാണ് വേണ്ടതെന്നും തപസ്യ ആവശ്യപ്പെട്ടു.  

സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ കേന്ദ്ര സാഹിത്യ അക്കാദമി തുടക്കം മുതല്‍ ഇന്നേവരെ നിലനിര്‍ത്തിയിട്ടുള്ള സ്വതന്ത്ര നിലപാടും രാഷ്ട്രീയ നിരപേക്ഷതയും മാതൃകയാക്കുന്ന തരത്തില്‍ കേരള സാഹിത്യ അക്കാദമിയിലും മാറ്റങ്ങളുണ്ടാകണമെന്നും തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രനും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Latest from this Category

വികസിത ഭാരതത്തിനായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : യുവജന സമ്മേളനം നാളെ തിരുവനന്തപുരത്ത്

ഡോ.ബി.എസ്സ് ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസിനായി എബിവിപി നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

രണ്ടരപ്പതിറ്റാണ്ടിന്റെ പ്രകൃതി പ്രേമത്തിന് അംഗീകാരം

സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: ഡോ.എന്‍.ആര്‍.മധു

ഭാരതം ഹിന്ദു രാഷ്‌ട്രം; അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല : സര്‍സംഘചാലക്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതത്തിനായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : യുവജന സമ്മേളനം നാളെ തിരുവനന്തപുരത്ത്

ഡോ.ബി.എസ്സ് ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

യൂണിവേഴ്സിറ്റി സ്പെഷ്യൽ ബസ് സർവ്വീസിനായി എബിവിപി നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

രണ്ടരപ്പതിറ്റാണ്ടിന്റെ പ്രകൃതി പ്രേമത്തിന് അംഗീകാരം

സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: ഡോ.എന്‍.ആര്‍.മധു

ഭാരതം ഹിന്ദു രാഷ്‌ട്രം; അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല : സര്‍സംഘചാലക്

അന്താരാഷ്ട്ര വ്യാപാരങ്ങൾ സ്വേച്ഛയുടെ അടിസ്ഥാനത്തിലാകണം: സര്‍സംഘചാലക്

സംഘം സാര്‍ത്ഥകമാകുന്നത് ഭാരതം വിശ്വഗുരുവാകുമ്പോള്‍: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies