ജ്ഞാന മഹാകുംഭയ്ക്ക് പ്രയാഗ ഒരുങ്ങുന്നു; ദക്ഷിണ ജ്ഞാനകുംഭ നവംബറില്‍
പ്രയാഗ്‌രാജ്: ഫെബ്രുവരി ഏഴ് മുതല്‍ ഒമ്പത് വരെ പ്രയാഗ് രാജില്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ നേതൃത്വത്തില്‍ ജ്ഞാനമഹാകുംഭ നടക്കും. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസിന്റെയും (എഐയു),...























