നവീന്‍ ബാബു ഭരണകൂട അഴിമതിയുടെ ഇര: ബിഎംഎസ്
കൊല്ലം: അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന രാഷ്‌ട്രീയക്കാരുടെയും ഭരണകൂട അധികാര കേന്ദ്രങ്ങളുടെയും നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്‍ശനന്‍ പറഞ്ഞു. സത്യസന്ധരായ...























