VSK Desk

VSK Desk

ബഹ്‌റൈച്ച് അക്രമത്തില്‍ കൊല്ലപ്പെട്ട രാംഗോപാല്‍ മിശ്രയുടെ ഉറ്റവരുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തുന്നു.

ബഹ്‌റൈച്ചിലെ കുറ്റവാളികളെ വെറുതെ വിടില്ല: യോഗി ആദിത്യനാഥ്

ലഖ്നൗ (ഉത്തര്‍പ്രദേശ്): ബഹ്‌റൈച്ചില്‍ ദുര്‍ഗാപൂജയ്ക്ക് നേരെ അക്രമം അഴിച്ചുവിട്ടവരെ വെറുതെ വിടില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്രമത്തിലെ കൊല്ലപ്പെട്ട രാംഗോപാല്‍ മിശ്രയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നത്...

ജനസംഖ്യാ വിസ്‌ഫോടനം അണുബോംബിന് സമാനം: ഉപരാഷ്ട്രപതി

ജയ്പൂര്‍ (രാജസ്ഥാന്‍): രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ഭീഷണിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ഇത് അണുബോംബുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കാള്‍ ഒട്ടും ചെറുതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി....

കുമ്മാരി ഗുഡ ക്ഷേത്രത്തിന് നേരെ അക്രമം: പ്രതിഷേധം ശക്തമാകുന്നു

സെക്കന്തരാബാദ്(തെലങ്കാന): നവരാത്രി ആഘോഷങ്ങള്‍ക്കുപിന്നാലെ ഒരുകൂട്ടം മുസ്ലീം മതമൗലികവാദികള്‍ ക്ഷേത്രം ആക്രമിച്ചു. കുമ്മാരി ഗുഡ മോണ്ട മാര്‍ക്കറ്റിന് സമീപമുള്ള മുത്യാലമ്മ ദേവി ക്ഷേത്രം പുലര്‍ച്ചെ നാല് മണിയോടെ 'അല്ലാഹു...

ക്ഷേത്രഭൂമി കൈയേറ്റം ഒഴിപ്പിക്കാന്‍ ജമ്മുകശ്മീര്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ക്ഷേത്രഭൂമികളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനും കൈയേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനും ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ജമ്മുകശ്മീര്‍, ലഡാക്ക് മേഖലകളിലെ ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്കും 20 ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കുമാണ്...

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ഡയറക്ടർ ജനറലായി പരമേശ് ശിവമണി ചുമതലയേറ്റു

ന്യൂദൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 26-ാമത് ഡയറക്ടർ ജനറലായി പരമേശ് ശിവമണി ചുമതലയേറ്റു. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ സേനയുടെ വിവിധ തലങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്....

ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന തൊഴിലാളി പ്രസ്ഥാനമാണ് ബിഎംഎസ്: സി.ജി. ഗോപകുമാര്‍

തിരുവനന്തപുരം: രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന തൊഴിലാളി സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന തൊഴിലാളി പ്രസ്ഥാനമാണ് ബിഎംഎസ് എന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി. ഗോപകുമാര്‍. ബിഎംഎസ്...

ഹരികുമാറിന് നാടിന്റെ അന്ത്യാഞ്ജലി; അവസാനനിമിഷവും ഗണവേഷധാരിയായി..

പുത്തൂര്‍: ‘സംഘ സംഘമൊരേ ജപം, ഹൃദയത്തുടിപ്പുകളാകണം…..’ മൂന്നര പതിറ്റാണ്ടിന്റെ സംഘജീവിതം, അവസാനിമിഷവും ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കവെ, പൂര്‍ണഗണവേഷത്തില്‍ വിടപറഞ്ഞ ആര്‍എസ്എസ് പുത്തൂര്‍ ഖണ്ഡ് പ്രൗഢ പ്രമുഖ് കുളക്കട കിഴക്ക്...

ശബരിമല: തുലാമാസ പൂജയ്‌ക്ക് നാളെ നട തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 17ന്

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം...

ദുര്‍ഗാപൂജയ്‌ക്കെതിരെ അക്രമം: ബഹ്‌റൈച്ചില്‍ വ്യാപക പ്രതിഷേധം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദുര്‍ഗാ വിഗ്രഹ നിമജ്ജനയാത്രയ്‌ക്കെതിരായ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. മൃതദേഹത്തിന് നേരെയും...

ബംഗ്ലാദേശിൽ ദുർഗാ പൂജ ഉത്സവം സമാപിച്ചു ; ഇത്തവണ രാജ്യത്ത് 31,461 പന്തലുകളിൽ ദുർഗാ പൂജ നടത്തി

ധാക്ക: ബംഗ്ലാദേശിലെ ഏറ്റവും വലിയ ഹിന്ദു ആഘോഷങ്ങളിലൊന്നായ ദുർഗാപൂജ ഞായറാഴ്ച വിഗ്രഹ നിമജ്ജനത്തോടെ സമാപിച്ചു. ബംഗ്ലാദേശ് പൂജ ഉദ്ജപൻ പരിഷത്ത് (ബിപിയുപി) പറയുന്നതനുസരിച്ച് ഈ വർഷം രാജ്യത്തുടനീളമുള്ള...

പി. പരമേശ്വരന്റെ ജീവിതം ജ്ഞാനതപസ്: ആര്‍. സഞ്ജയന്‍

തിരുവനന്തപുരം: പരമേശ്വര്‍ജിയുടെ ജീവിതം ജ്ഞാന തപസ്സാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംസ്‌കൃതി ഭവനില്‍ നടന്ന പുഷ്പര്‍ച്ചനയോടനുബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം...

ക്ഷുദ്രശക്തികള്‍ തലപൊക്കുന്നു, ജാഗരൂകരാകണം: മുന്‍ ഡിജിപി ശ്രീലേഖ

തിരുവനന്തപുരം: ക്ഷുദ്രശക്തികള്‍ തലപൊക്കുകയാണെന്നും ഈ സാഹചര്യത്തില്‍ സമൂഹം ജാഗരൂകരാകണമെന്നും മുന്‍ ഡിജിപി ഡോ. ആര്‍. ശ്രീലേഖ. ദുഷ്ടശക്തികളെ നിഗ്രഹിക്കാന്‍ നമുക്ക് വടിയെങ്കിലും വേണ്ടേയെന്നും അവര്‍ ചോദിച്ചു. പൂജപ്പുര നഗരത്തിന്റെ...

Page 104 of 698 1 103 104 105 698

പുതിയ വാര്‍ത്തകള്‍

Latest English News