പൂരം അലങ്കോലമാക്കി എന്ന നുണപ്രചരണത്തിന് പിന്നില്‍ ഭയവും അസൂയയും: എം.രാധാകൃഷ്ണന്‍
തൃശ്ശൂര്‍ : ആര്‍എസ്എസിന്റെ വളര്‍ച്ചയിലുള്ള ഭയവും അസൂയയുമാണ് സംഘത്തിനെതിരായ നുണപ്രചരണത്തിന് പിന്നിലെന്ന് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം.രാധാകൃഷ്ണന്‍. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയം സംഘം തൃശ്ശൂര്‍ പൂരം...























