VSK Desk

VSK Desk

വഖഫിന്റെ ഭൂമി കൊള്ളയെ ശക്തമായി ചെറുക്കും: ഹിന്ദു ഐക്യവേദി

കൊച്ചി: മുനമ്പത്ത് വഖഫ് ബോര്‍ഡ് നടത്തുന്ന ഭൂമി കൊള്ളയെ ശക്തമായി ചെറുക്കുമെന്ന് ഹിന്ദു ഐക്യവേദി. 610 കുടുംബങ്ങളെ വഴിയാധാരമാക്കുന്ന നടപടികളുമായാണ് വഖഫ് ബോര്‍ഡ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ 35...

വത്സന്‍ തില്ലങ്കേരിക്കെതിരെ നടക്കുന്നത് സംഘടിത ആക്രമണം: ആര്‍.വി. ബാബു

കൊച്ചി: പൂരം കലക്കല്‍ വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യാധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരിക്കെതിരെ നടക്കുന്നത് സംഘടിത ആക്രമണമെന്നും ഇതിനെ ചെറുക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു. യാതൊരു തെളിവുമില്ലാതെ...

കവരൈപ്പേട്ട ട്രെയിൻ അപകടം: 19 പേർക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം, 28 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

ചെന്നൈ: ചെന്നൈയ്‌ക്ക് സമീപം കവരൈപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരുക്ക്. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഹെൽപ്...

ദേശീയ ജീവിതത്തെ തകര്‍ക്കാനുള്ള നീക്കം മുന്‍കൂട്ടി തടയണം: ഡോ. മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ദേശീയ ജീവിതത്തെ നശിപ്പിക്കാനോ ഇല്ലാതാക്കാനോ ഉള്ള എല്ലാ ദുഷ്പ്രവണതകളും മുന്‍കൂട്ടി തടയേണ്ടത് അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.  ഭാരതത്തിലുടനീളം, പ്രത്യേകിച്ച് അതിര്‍ത്തിയിലും വനവാസി...

ടാറ്റ ചെയര്‍മാനായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു

മുംബൈ: ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു. രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്നാണ് നോയലിന്റെ നിയമനം. ഇന്ന് രാവിലെ ചേര്‍ന്ന ടാറ്റ ട്രസ്റ്റ് ബോര്‍ഡ് യോഗത്തിലാണ്...

നാഗാലാൻഡിൽ ദുർഗാപൂജ വർണ്ണാഭമായി

കൊഹിമ: നാഗാലാൻഡിൽ വർണ്ണാഭമായി മതപരമായ ആചാരങ്ങളോടെ ദുർഗാപൂജ ആഘോഷിച്ചു. തങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള അറുപതോളം ആഘോഷ പന്തലുകളിൽ ഹിന്ദുക്കൾ തിങ്ങിനിറഞ്ഞു.  ഈ ദുർഗ്ഗാപൂജ...

രത്തന്‍ ടാറ്റയ്‌ക്ക് വിട, സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

മുംബൈ: വ്യവസായ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രത്തൻ ടാറ്റയ്‌ക്ക് വിട. മുംബൈ വർളിയിലെ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ,...

നിയമസഭയിലെ അപകീർത്തികരമായ പരാമർശം; നിയമ നടപടി സ്വീകരിക്കും: ആർഎസ്എസ്

കൊച്ചി: ആർ എസ് എസിനെ അപകീർത്തിപ്പെടുത്തി നിയമസഭയിലുയർന്ന പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ. തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ആർഎസ്എസാണെന്ന് നിയമസഭയ്ക്കുള്ളിലും...

വിജയദശമി: കേരളത്തിൽ 194 കേന്ദ്രങ്ങളിൽ ആർ എസ് എസ് പഥസഞ്ചലനങ്ങൾ; നാഗ്പൂരിൽ 12ന് മഹോത്സവം

കൊച്ചി: നാഗ്പൂർ രേശിംഭാഗിൽ 12 ന് നടക്കുന്ന ആർഎസ്എസ് വിജയദശമി പൊതുപരിപാടിയിൽ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്...

ആർ എസ് എസ് കാര്യകാരി മണ്ഡൽ ബൈഠക് 25 , 26 തീയതികളിൽ

ബ്രജ് (ഉത്തർപ്രദേശ്): ആർ എസ് എസ് അഖില ഭാരതീയ കാര്യകാരി മണ്ഡൽ ബൈഠക് 25, 26 തീയതികളിൽ ഉത്തർപ്രദേശിലെ മഥുരയ്ക്കടുത്ത് പർഖം ഗ്രാമത്തിൽ ചേരും. സർസംഘചാലക് ഡോ....

സർവകലാശാലകളെ ഇസ്ലാമിസ്റ്റ് വിഭജനവാദത്തിന്റെ കേന്ദ്രങ്ങൾ ആക്കുവാനുള്ള എസ്എഫ്ഐ ഭീകരവാദി കൂട്ടുകെട്ടിന്റെ ശ്രമങ്ങളെ ചെറുക്കും : എബിവിപി

തിരുവനന്തപുരം: സർവകലാശാലകളെ ഇസ്ലാമിസ്റ്റ് വിഭജനവാദത്തിന്റെ കേന്ദ്രങ്ങൾ ആക്കുവാനുള്ള എസ്എഫ്ഐ ഭീകരവാദി കൂട്ടുകെട്ടിന്റെ ശ്രമങ്ങളെ ചെറുക്കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ്. എസ്എഫ്ഐ നേതൃത്വം നൽകുന്ന എംജി...

നവരാത്രി പൂജവയ്പ്; വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ, നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി

തിരുവനന്തപുരം: ദുർഗാഷ്ടമി ദിനമായ വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി നൽകിയിരുന്നത്. ഇത്തവണ ശനിയാഴ്ചയാണ് പൂജവയ്പെങ്കിലും നാള്‍ പ്രകാരം വ്യാഴാഴ്ച...

Page 106 of 698 1 105 106 107 698

പുതിയ വാര്‍ത്തകള്‍

Latest English News