VSK Desk

VSK Desk

ചരിത്രത്തിലാദ്യം… ദുര്‍ഗാപൂജ ആഘോഷങ്ങളില്‍ നിറഞ്ഞ് ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയര്‍

ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്ക് വേദിയായി ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍. ടൈംസ് സ്‌ക്വയറിന്റെ ഹൃദയഭാഗത്ത് മനോഹരമായ രീതിയില്‍ പന്തല്‍ കെട്ടി അലങ്കരിച്ചാണ് ദുര്‍ഗാപൂജ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. പരമ്പരാഗത...

സിനിമിനി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: ‘ബര്‍സ’ മികച്ച ചിത്രം

കോഴിക്കോട്: കേസരി നവരാത്രി സര്‍ഗോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ഫിലിം സൊസൈറ്റിയും മഹാത്മഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും സംയുക്തമായി സംഘടിപ്പിച്ച സിനിമിനി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി...

ഭാരതത്തിന് നഷ്ടമായത് അമൂല്യ രത്നം: ആർഎസ്എസ്

നാഗ്പൂർ: രാജ്യത്തെ പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ വിയോഗം എല്ലാ ഭാരതീയരേയും ഏറെ ദുഃഖിപ്പിക്കുന്നതാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ...

രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ : ടാറ്റ ഗ്രൂപ്പ്‌ മേധാവി രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു.രണ്ട് ദിവസം മുമ്പ് ആരോഗ്യനില മോശമായതിനെ തുടർന്നാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ അദ്ദേഹത്തെ...

മൂവാറ്റുപുഴ പതഞ്ജലി യോഗ വിദ്യാപീഠത്തിൽ നവരാത്രി സര്‍ഗോത്സവം

മൂവാറ്റുപുഴ: മാറാടിക്ക് സമീപത്തുള്ള ഇരിക്കാരിക്കൽ സർപ്പയോഗീശ്വര ക്ഷേത്ര സന്നിധിയിൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ പ്രമുഖ യോഗ പഠന ഗവേഷണ കേന്ദ്രമായ പതഞ്ജലി യോഗ ട്രെയ്നിങ്ങ് ആൻ്റ് റിസർച്ച്...

നാദബ്രഹ്‌മ സംഗീത് സന്‍സ്ഥാന്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച ദേശഭക്തിഗാനമത്സരങ്ങളിലെ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ ഓടക്കുഴല്‍ നല്കി ആദരിച്ചപ്പോള്‍

സംഗീതം ഹൃദയതാളങ്ങളെ ഒരുമിപ്പിക്കും: ഡോ. മോഹന്‍ ഭാഗവത്

നാഗ്പൂര്‍: സംഗീതം സമാധാനത്തിന്റെയും സമന്വയത്തിന്റെയും വഴിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ദേശീയ ഏകതയുടെ ഈണവും രാഗവുമാണ് ദേശഭക്തിഗാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാദബ്രഹ്‌മ സംഗീത്...

സന്നിധാനത്തെ ഫ്‌ളൈ ഓവര്‍ പൊളിക്കും; ഭസ്മക്കുളം സംരക്ഷിക്കും

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തൊഴാന്‍ ക്യൂ നില്‍ക്കാന്‍ നിര്‍മ്മിച്ച ഫ്‌ളൈ ഓവര്‍ പൊളിച്ചു മാറ്റാന്‍ ദേവസ്വം ബോര്‍ഡ് സമ്മതിച്ചതായി ഹിന്ദു സംഘടനാ നേതാക്കള്‍. ശ്രീകോവിലിനു ചുറ്റും മുകളിലൂടെ...

വയനാട് പുനരധിവാസം ഇനിയും വൈകരുത്

പി.എന്‍. ഈശ്വരന്‍ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത കാര്യവാഹ് 2024 ജൂലായ് 30 ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായത്. കേരളം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും...

തിരുവോണം ബംപര്‍; ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ ടിക്കറ്റിന്, നമ്പർ TG 434222

തിരുവനന്തപുരം: ‌കേരള ലോട്ടറിയുടെ തിരുവോണം ബംപര്‍ 2024 ഫലം പ്രഖ്യാപിച്ചു. TG 434222 എന്ന നമ്പറിനാണ് നറുക്കു വീണത്. ഇന്നുച്ചയ്‌ക്കായിരുന്നു ഫല പ്രഖ്യാപനം. വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ്...

ഉദയ്പൂര്‍ രാഷ്ട്രീയ തീര്‍ത്ഥില്‍ ദെവൈര്‍ യുദ്ധവിജയ മഹോത്സവ സമ്മേളനത്തെ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍ അഭിസംബോധന ചെയ്യുന്നു.

റാണാപ്രതാപിന്റെ ദെവൈര്‍ യുദ്ധവിജയം ആഘോഷിച്ച് മേവാര്‍; വിദേശികളെഴുതിയ ചരിത്രം തിരുത്തണം: അരുണ്‍കുമാര്‍

ഉദയ്പൂര്‍(രാജസ്ഥാന്‍): വിദേശികളെഴുതിയ ചരിത്രം വായിച്ച് അഭിമാനം മറന്ന കാലത്തിന് മാറ്റമുണ്ടാവണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍. മഹാറാണാ പ്രതാപ് മുഗള അധിനിവേശത്തിനെതിരെ വിജയക്കൊടി ഉയര്‍ത്തിയ ദെവൈര്‍ യുദ്ധവിജയത്തിന്റെ ഓര്‍മ്മകള്‍...

ആത്മവിശ്വാസം പകര്‍ന്ന് ജെഎന്‍യുവില്‍ പഥസഞ്ചലനം

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികളില്‍ ആവേശം പകര്‍ന്ന് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ആര്‍എസ്എസ് വിജയദശമി ആഘോഷം. ഒരുകാലത്ത് മഹിഷാസുര രക്തസാക്ഷിദിനം ആഘോഷിച്ച അതേ കാമ്പസില്‍ വിജയദശമിയുടെ സന്ദേശം പകര്‍ന്ന്...

നടൻ ടി.പി മാധവൻ അന്തരിച്ചു; അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ

കൊല്ലം: നടൻ ടി പി മാധവൻ (89) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വാർധക്യ...

Page 107 of 698 1 106 107 108 698

പുതിയ വാര്‍ത്തകള്‍

Latest English News