ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണം: സംന്യാസി സമ്മേളനം
സാംബല്‍പൂര്‍(ഒഡീഷ): ആശ്രമങ്ങളും ക്ഷേത്രങ്ങളുമടക്കമുള്ള ഹൈന്ദവാരാധനാകേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷയിലെ സാംബല്‍പൂരില്‍ സംന്യാസി സമ്മേളനം. തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ പ്രസാദം സംബന്ധിച്ച വിവാദങ്ങള്‍ ഹൃദയഭേദകമാണെന്ന് സമ്മേളനം...























