VSK Desk

VSK Desk

നിയമയുദ്ധം വിജയിച്ച് തമിഴകത്ത് വിജയദശമി പഥസഞ്ചലനങ്ങള്‍

ചെന്നൈ: വിജയദശമി ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഡിഎംകെ സര്‍ക്കാരിനെതിരായ നിയമയുദ്ധത്തില്‍ വിജയിച്ച് തമിഴ്‌നാട്ടിവ് ആവേശം വിതച്ച് ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍. സംസ്ഥാനത്ത് 58 കേന്ദ്രങ്ങളിലാണ് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പൂര്‍ണഗണവേഷധാരികളായി...

ഗോവിജ്ഞാൻ പരീക്ഷയുടെ പോസ്റ്റർ പ്രകാശനം ചെയ്തു

ബാരാം (രാജസ്ഥാൻ): നവംബർ 13 ന് ഗോസേവാ വിഭാഗം സംഘടിപ്പിക്കുന്ന ഗോവിജ്ഞാൻ പരീക്ഷയുടെ പോസ്റ്റർ ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പ്രകാശനം ചെയ്തു....

ഗോരഖ്പൂരില്‍ നടക്കുന്ന എബിവിപി 70ാം ദേശീയ സമ്മേളനത്തിന്റെ ലോഗോ ദേശീയ അധ്യക്ഷന്‍ ഡോ. രാജ് ശരണ്‍ ഷാഹി, ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ വനിതാ കോ- ഓര്‍ഡിനേറ്റര്‍ മനു ശര്‍മ്മ ഖട്ടാരിയ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍.

എബിവിപി ദേശീയ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു

ന്യൂദല്‍ഹി: എബിവിപി എഴുപതാം ദേശീയ സമ്മേളനത്തിന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ വേദിയാകും. നവംബര്‍ 22, 23, 24 തിയ്യതികളിലായി നടക്കുന്ന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ദേശീയ അധ്യക്ഷന്‍ ഡോ....

മഹാകുംഭമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തി യോഗി ആദിത്യനാഥ് ;  ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയെന്ന് മുഖ്യമന്ത്രി

ലഖ്നൗ : പ്രയാഗ്‌രാജിലെ മഹാകുംഭമേളയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച പ്രയാഗ്‌രാജിൽ സന്ദർശനം നടത്തിയ അദ്ദേഹം അവിടെ പൂജ നടത്തുകയും മഹാകുംഭ് 2025...

ശബരിമല: തീരുമാനം പിന്‍വലിക്കണമെന്ന് വിഎച്ച്പി

കൊച്ചി: ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണം വെര്‍ച്വല്‍ ബുക്കിങ് വഴി എണ്‍പതിനായിരമായി നിയന്ത്രിക്കാനെടുത്ത സര്‍ക്കാര്‍ നടപടി തെറ്റെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍. കഠിന വ്രതമനുഷ്ഠിച്ച്...

ജി. നാരായണന്‍കുട്ടി രാഷ്‌ട്രനന്മയ്‌ക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വം: പി.ആര്‍. ശശിധരന്‍

പന്തളം: ചിന്തയും പ്രവര്‍ത്തിയും രാഷ്‌ട്രത്തിന് വേണ്ടി ആകണമെന്ന് നിരന്തരം ഓര്‍മിപ്പിച്ച സ്വയംസേവകനായിരുന്നു ജി. നാരായണന്‍കുട്ടിയെന്ന് ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍. ആസാമിലെ നെല്‍ബാരി ജില്ലാ പ്രചാരകായി...

നവരാത്രി അഞ്ചാം ദിനം: സ്കന്ദമാത

സ്കന്ദമാതനവരാത്രിയിൽ അഞ്ചാം ദിവസമായ പഞ്ചമിയില്‍ ദേവിയെ സ്കന്ദമാത ഭാവത്തിലാണ് പൂജിക്കുന്നത്. കുമാരൻ കാർത്തികേയന്റെ മാതാവായതിനാലാൽ ദേവി സ്കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു. സ്കന്ദനെ മടിയിലിരുത്തി ലാളിക്കുന്ന മാതൃഭാവമാണ്...

സേവാഭാരതി ആലപ്പുഴ 'ഭൂദാനം ശ്രേഷ്ഠദാനം' പദ്ധതി ജില്ലാതല ഉദ്ഘാടനം ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡോ. ഇ.പി. കൃഷ്ണൻ നമ്പൂതിരി നിർവ്വഹിക്കുന്നു.

ആലപ്പുഴയിൽ ഭൂദാനം ശ്രേഷ്ഠ ദാനം

ചെട്ടികുളങ്ങര: ഭൂമിയും ഭവനവും സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരിൽ ഉറപ്പാക്കുന്ന യജ്ഞ പദ്ധതിയാണ് സേവാഭാരതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ' ഭൂദാനം ശ്രേഷ്ഠ ദാനം 'പദ്ധതിയെന്ന് ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി...

ഒക്ടോബർ 7: കേരള ഗാന്ധി കെ. കേളപ്പൻ സ്മൃതിദിനം

കേരളത്തിലെ പ്രമുഖ നവോത്ഥാന നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു കേരള ഗാന്ധി എന്നറിയപ്പെട്ട കെ കേളപ്പൻ.1889 ആഗസ്റ്റ് 24 ന് കോഴിക്കോട് കൊയിലാണ്ടിയിൽ മുചുകുന്ന് എന്ന ഗ്രാമത്തിൽ...

ഹിന്ദുഐക്യ വേദി ദക്ഷിണ മേഖല ഭാരവാഹിയോഗം സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു

ശബരിമല അയ്യപ്പ ഭക്തർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണം: ഹിന്ദു ഐക്യവേദി

കൊട്ടാരക്കര: ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തന്മാരുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തുവാനുള്ള നീക്കത്തിൽ നിന്ന് സർക്കാരും ദേവസ്വം ബോർഡും പിന്മാറണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി സി. ബാബു...

വ്യക്തിശുദ്ധിയിലൂടെ കരുത്തുറ്റ സമൂഹത്തെ വാർത്തെടുക്കുക: ലത കൈലാസമണി

പാലക്കാട് : ആത്മശുദ്ധീകരണത്തിലൂടെ സാമൂഹ്യോന്നമനത്തിന് വഴിയൊരുക്കണമെന്ന് കർണകി ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട അദ്ധ്യാപിക ലത കൈലാസമണി. രാഷ്ട്ര സേവിക സമിതി പാലക്കാട് ജില്ല വിജയദശമി മഹോത്സവ...

സമഗ്ര സാമൂഹിക മാറ്റം പഞ്ച പരിവർത്തനത്തിലൂടെ: ഡോ. മോഹൻ ഭാഗവത്

ബാരാം: സമാജത്തിൻ്റെ സമഗ്രമായ മാറ്റത്തിന് പഞ്ച പരിവർത്തനത്തിലൂടെ സാധ്യമാകണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. കൃഷി ഉപജ് മണ്ടിയിൽ ആർഎസ്എസ് ബാരാം നഗർ...

Page 109 of 698 1 108 109 110 698

പുതിയ വാര്‍ത്തകള്‍

Latest English News