VSK Desk

VSK Desk

അയ്യപ്പഭക്തരെ സേവിക്കുന്നതില്‍ നിന്ന് തടഞ്ഞ നടപടി പ്രതിഷേധാര്‍ഹം: സ്വാമി പ്രഭാകരാനന്ദ

തിരുവനന്തപുരം: അയ്യപ്പഭക്തരെ സേവിക്കുന്നതില്‍ നിന്ന് അയ്യപ്പ സേവാ സംഘത്തെ തടഞ്ഞ ദേവസ്വം ബോര്‍ഡ് നടപടി പ്രതിഷേധാര്‍ഹമെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ. ദേവസ്വം ബോര്‍ഡിന്റെ നീതി നിക്ഷേധത്തിനെതിരെ അഖിലഭാരത അയ്യപ്പ...

കഥകള്‍ പറയുന്നതില്‍ ഭാരതീയര്‍ അസാമാന്യ പാടവമുള്ളവര്‍: കഥയ്‌ക്കുളളിലെ ശാസ്ത്രത്തെ പഠിക്കാതെ പോയി: ശ്രീകുമാരന്‍ തമ്പി

കോഴിക്കോട്: വടക്കന്‍ കേരളത്തിന്റെ സാംസ്‌കാരികോത്സവമായി മാറിക്കഴിഞ്ഞ കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനിലെ നവരാത്രി സര്‍ഗ്ഗോത്സവം ഈ വര്‍ഷവും ഗംഭീരമാകുന്നു. നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്തത് കവിയും...

സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം കോഴിക്കോടിന് കിരീടം

കണ്ണൂര്‍: 25-ാമത് സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ല ഓവറോള്‍ കിരീടം നേടി. കോഴിക്കോട് ജില്ലയ്‌ക്ക് 588 പോയിന്റ് ലഭിച്ചു. 498 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനവും...

കവി പി.നാരായണക്കുറുപ്പിന് തലസ്ഥാന നഗരിയുടെ നവതി പ്രണാമം

തിരുവനന്തപുരം: സാമൂഹിക സാംസ്‌കാരിക കാലാവസ്ഥയെ പരിഹാസത്തില്‍ ചാലിച്ച വാഗസ്ത്രങ്ങളാല്‍ കടന്നാക്രമിക്കുകയും അതുവഴി തന്റേതായൊരു കാവ്യാപന്ഥാവ് വെട്ടിത്തെളിക്കുകയും ചെയ്ത കവി പി. നാരായണക്കുറുപ്പിന് നവതി പ്രണാമം അര്‍പ്പിച്ച് തലസ്ഥാന നഗരി....

നവരാത്രി നാലാം ദിനം: കൂഷ്മാണ്ഡ

കൂഷ്മാണ്ഡ നവരാത്രിയിൽ പാർവതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്. സൂര്യദേവന്റെ ലോകത്തിൽ താമസിക്കുന്നവളാണ് കൂഷ്മാണ്ഡ ദേവി. പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ ദേവി. കൂഷ്മാണ്ഡാദേവി ‘അഷ്ടഭുജ’...

സോമനാഥ നഗരത്തിലെ അനധികൃത മസ്ജിദുകളും , മദ്രസകളും പൊളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഹർജി ; ഉടൻ നിർത്തിവയ്‌ക്കാൻ പറ്റില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : സോമനാഥ ക്ഷേത്രത്തിന് സമീപമുള്ള കൈയ്യേറ്റം ഒഴിപ്പിക്കരുതെന്ന ഹർജിയിൽ ഉടൻ ഉത്തരവ് നൽകാനാകില്ലെന്ന് സുപ്രീം കോടതി . സംസ്ഥാന സർക്കാരിന്റെ മറുപടി വരുന്നത് വരെ കാത്തിരിക്കണമെന്നും...

ഡോ. കെ. ജയപ്രസാദ് എ ബി ആർ എസ് എം ദക്ഷിണ ക്ഷേത്ര പ്രമുഖ്

ഭോപാൽ: അഖില ഭാരതീയ ശൈക്ഷിക് സംഘ് (എബിആർഎസ് എം ) ദക്ഷിണ ക്ഷേത്ര പ്രമുഖായി ഡോ. കെ. ജയപ്രസാദിനെ ഭോപാലിൽ ചേർന്ന ദേശീയ പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു....

അഹമ്മദ് നഗറല്ല ഇനി അഹില്യനഗര്‍; പേര് മാറ്റത്തിന് കേന്ദ്രാനുമതി

മുംബൈ: മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗർ ജില്ലയുടെ പേര് അഹില്യനഗർ എന്നു മാറ്റുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. സംസ്ഥാന റവന്യു മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്....

എസ്. ജയശങ്കര്‍ പാകിസ്ഥാനിലേക്ക്

ന്യൂദല്‍ഹി: 15,16 തീയതികളിലെ ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ പാകിസ്ഥാനിലേക്കു പോകും. രാജ്യത്തലവന്‍മാരുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പങ്കെടുക്കേണ്ടതെങ്കിലും...

അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ ദേവസ്വം ബോര്‍ഡ് ഓഫീസ് ധര്‍ണ ഇന്ന്

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ നീതി നിഷേധത്തിനെതിരെ അഖില ഭാരത അയ്യപ്പ സേവാസംഘം ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടത്തും. രാവിലെ 11ന് മാഹാ മണ്ഡലേശ്വര്‍...

ഒക്ടോബർ :5 റാണി ദുർഗ്ഗാവതി ജന്മദിനം

അക്ബറുമായി ഏറ്റുമുട്ടിയ മഹാറാണ പ്രതാപിന്റെ കഥ എല്ലാവർക്കും അറിയാം. എന്നാൽ അക്ബറിന്റെ മുഗൾ സൈന്യത്തോട് പൊരുതിയ ഗോണ്ട്വാനയിലെ രാജ്ഞിയായിരുന്ന റാണി ദുർഗാവതിയുടെ കഥ പലർക്കുമറിയാൻ സാധ്യതയില്ല. ഉത്തർപ്രദേശിലെ...

നവരാത്രി മൂന്നാം ദിനം: ചന്ദ്രഖണ്ഡ

നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ മൂന്നാമത്തെ ഭാവമാണ് ചന്ദ്രഖണ്ഡ. നവരാത്രിയില്‍ മൂന്നാം ദിവസം ത്രിതീയയ്ക്ക് ദുര്‍ഗ്ഗാ ദേവിയെ ചന്ദ്രഖണ്ഡാ ഭാവത്തില്‍ ആരാധിക്കുന്നു. നെറ്റിയില്‍ മണിയുടെ ആകൃതിയില്‍ അര്‍ദ്ധചന്ദ്ര അടയാളം ഉള്ളതിനാല്‍...

Page 110 of 698 1 109 110 111 698

പുതിയ വാര്‍ത്തകള്‍

Latest English News