VSK Desk

VSK Desk

ഭാരതം ദുർഗയുടെ പരമ്പര: സോനൽ മാൻസിങ്

നാഗ്പൂർ: ഭാരതം ദുർഗാദേവിയുടെ പരമ്പരയാണെന്ന് വിഖ്യാത നർത്തകി പദ്മവിഭൂഷൺ സൊണാലി മാൻസിങ്. രേശിംഭാഗിൽ രാഷ്ട്ര സേവികാ സമിതി വിജയദശമി മഹോത്സവത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോപാമുദ്രയും ഗാർഗിയും...

രാഷ്ട്ര സേവികാ സമിതി വിജയദശമി ആഘോഷം ; സ്ത്രീ സുരക്ഷയിൽ നീതി വൈകരുത്: വി. ശാന്തകുമാരി

നാഗ്പൂർ: കുറ്റകൃത്യങ്ങളിൽ നീതി വൈകുന്നത് ശരിയല്ലെന്ന് രാഷ്ട്ര സേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി. രാജ്യത്തിൻ്റെ ന്യായവ്യവസ്ഥയ്ക്ക് എഴുപത്തഞ്ചാണ്ടാകുന്ന അമൃതോത്സവ വേളയിൽ നീതിയുടെ അമൃതകുംഭം രാഷ്ട്രത്തിന്...

രാജസ്ഥാനിലെ ബാരാമിലെ പ്യാരേ രാം ക്ഷേത്രപരിസരത്ത് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് വൃക്ഷത്തെ നടുന്നു.

സശക്തസമാജം ശതാബ്ദി ലക്ഷ്യം: ഡോ. മോഹൻ ഭാഗവത്

ബാരാം (രാജസ്ഥാൻ): സംഘടിതവും സശക്തവുമായ സമാജമാണ് ശതാബ്ദിയിൽ ആർ എസ് എസ് മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യമെന്ന് ആർഎസ്എസ് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത് . ശതാബ്ദി...

അയോദ്ധ്യ രാമക്ഷേത്രത്തിൽ 161 അടി ഉയരത്തിൽ ഗോപുരം ; നിർമ്മാണം ആരംഭിച്ചു

അയോദ്ധ്യ: ശ്രീരാമക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന്റെ നിർമ്മാണം നവരാത്രി ആരംഭ നാളിൽ ആരംഭിച്ചു. നാല് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്ന് ക്ഷേത്രനിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു. പ്രധാന...

നവരാത്രി രണ്ടാം ദിനം: ബ്രഹ്മചാരിണി

നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ബ്രഹ്മചാരിണി സങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. ബ്രഹ്മശബ്ദത്തിന് തപസ്സ് എന്നും അര്‍ത്ഥമുണ്ട്. ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന...

വൈക്കം സത്യഗ്രഹ സമരനായകന്‍ രാമന്‍ ഇളയതിന്റെ മക്കള്‍ക്ക് കിടപ്പാടത്തിന് ഭൂമിയായി

കണ്ണൂര്‍: വൈക്കം സത്യഗ്രഹ സമരത്തിന്റെ മുന്‍നിര പോരാളി പാലക്കുഴ കീഴേട്ട് ഇല്ലത്ത് രാമന്‍ ഇളയതിന്റെ മക്കള്‍ കെ.ആര്‍. സാവിത്രി അന്തര്‍ജനത്തിനും സരോജിനി അന്തര്‍ജനത്തിനും ഇനി വാടകവീട്ടില്‍ കഴിയേണ്ട. ഇവര്‍ക്കു...

പൂജവയ്പ്പ്; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; തീരുമാനം ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘിന്റെ നിവേദനത്തിന് പിന്നാലെ

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാ​ഗമായി 11-ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി...

വയനാട് ദുരന്തം: സര്‍ക്കാര്‍ കണക്കുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ കണക്കുകള്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചിന്റോണ് നിര്‍ദേശം നൽകിയിരിക്കുന്നത്. മൃതദേഹം സംസ്‌കരിക്കാന്‍ ഭൂമി ഏറ്റെടുത്തതിന് ചിലവായ തുക സര്‍ക്കാര്‍...

കുറിതൊടാന്‍ പണം കൊടുക്കണമെന്നത് അന്യായം: ക്ഷേത്ര സംരക്ഷണ സമിതി

കോട്ടയം: കുറിതൊടാന്‍ പണം കൊടുക്കണമെന്ന ദേവസ്വം ബോര്‍ഡ് തീരുമാനം അന്യായവും ദുഃഖകരവുമാണെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. തീരുമാനം ഹിന്ദുക്കളോടുള്ള കാട്ടുനീതിയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. നാളെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെല്ലാം...

സൗജന്യ നിയമ സഹായവുമായി വിശ്വ ഹിന്ദു പരിഷത്ത് ലീഗല്‍ സെല്‍

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ട് നിമിത്തം ഒരു ഹിന്ദുവിനും ഹൈന്ദവ സ്ഥാപനങ്ങള്‍ക്കും നിയമപരിരക്ഷ കിട്ടാതെ വരുന്ന സാഹചര്യം ഒഴിവാക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ലീഗല്‍ സെല്‍ ദേശീയ ജോയിന്റ് കണ്‍വീനര്‍...

അഖിലകേരള അക്ഷരശ്ലോക മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കെ.എൻ പ്രഭാകരനെ ആദരിച്ചു

കോട്ടയം: കേരള അക്ഷരശ്ലോക ഫെഡറേഷൻ തിരുവനന്തപുരത്ത് 2024 ഒക്ടോബർ 2ന് സംഘടിപ്പിച്ച അഖിലകേരള അക്ഷരശ്ലോക മത്സരത്തിൽ കോട്ടയം നട്ടാശ്ശേരി സ്വദേശി കെ.എൻ പ്രഭാകരന് ഒന്നാം സ്ഥാനം ലഭിച്ചു....

രാഷ്ട്ര സേവികാ സമിതി വിജയദശമി ആഘോഷം നാളെ

നാഗ്പൂർ: രാഷ്ട്ര സേവികാ സമിതി വിജയദശമി ആഘോഷം നാളെ വൈകിട്ട് 5.30 ന് രേശിംഭാഗിൽ നടക്കും. പദ്മവിഭൂഷൺ സോണാൽ മാൻസിങ് മുഖ്യാതിഥിയാകും. സമിതി പ്രമുഖ സഞ്ചാലിക വി....

Page 111 of 698 1 110 111 112 698

പുതിയ വാര്‍ത്തകള്‍

Latest English News