VSK Desk

VSK Desk

സ്വപ്നം യാഥാർത്ഥ്യമായി, രാം ലല്ലയ്‌ക്ക് നന്ദി പറഞ്ഞ് ആകാശ് ദീപ്

അയോദ്ധ്യ: ബം​ഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് പിന്നാലെ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി പേസർ ആകാശ് ദീപ്. ഏറെക്കാലത്തെ സ്വപ്നം നിറവേറ്റിയതിന് നന്ദി പറയാനാണ് താരം എത്തിയത്. പരമ്പരയിലെ രണ്ടു മത്സരങ്ങളും...

”ഭാരതത്തിലെ എല്ലാ ജനങ്ങൾക്കുമായി പ്രാർത്ഥിക്കുന്നു; ഈ ദിവസം എല്ലാവർക്കും ഐശ്വര്യപ്രദമാകട്ടെ”; നവരാത്രി ആശംസകൾ പങ്കുവച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നവരാത്രി ആരംഭത്തിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രി ഉത്സവം മംഗളകരമായി ആഘോഷിക്കാൻ എല്ലാ സഹോദരി- സഹോദരന്മാർക്കും സാധിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു....

പൂജവയ്പിന് അവധി നൽകിയത് ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണെന്ന എൻ കെ പ്രേമചന്ദ്രൻ എം പി യുടെ വാദം വിചിത്രം: എൻ ടി യു

കൊല്ലം : പൂജവയ്പിനോടനുബന്ധിച്ച് ഒക്ടോബർ 11ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ച നടപടി ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണെന്ന കൊല്ലം എം പി, ശ്രീ. എൻ കെ...

നവരാത്രി ഒന്നാം ദിനം: മാതാ ശൈലപുത്രി

ശൈലപുത്രി നവരാത്രിയുടെ ആദ്യദിനം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ശൈലപുത്രി; പേര് സൂചിപ്പിക്കുന്നപോലെ ശൈലത്തിന്റെ, പർവ്വതത്തിന്റെ പുത്രി. സംസ്കൃതത്തിൽ ശൈൽ എന്നാൽ പർവ്വ തമെന്നാണ് അർത്ഥം. പർവ്വത രാജാവായ ഹിമവാനും...

നവരാത്രി ആരംഭം

ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന നവരാത്രി ഉത്സവത്തിൽ ആദിശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ പാർവ്വതി ദേവിയേയും അടുത്ത...

നവരാത്രി സർഗ്ഗോത്സവത്തിന് തുടക്കമായി

കോഴിക്കോട്: ഭക്തിയും അറിവും പരസ്പര പൂരകമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രണ്ടും ഭിന്നമെന്ന് തോന്നുമെങ്കിലും രണ്ടില്‍ നിന്നും ലഭിക്കുന്നത് ഒരേ അനുഭവമാണെന്നും ഭക്തിയിലൂടെ അറിവുനേടുന്നതിന് നവരാത്രി ആഘോഷം...

ഓൾ കേരള ഇന്റർ കോളേജ് സിവിൽ എഞ്ചിനീയറിംഗ് ക്വിസ് മത്സരത്തിൽ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് ജേതാക്കളായി

കോഴിക്കോട്: സ്വദേശി സയൻസ് മൂവ്മെന്റും സിവിലിയൻസും സംയുക്തമായി നടത്തിയ ഓൾ കേരള ഇന്റർ കോളേജ് സിവിൽ എഞ്ചിനീയറിംഗ് ക്വിസ് മത്സരത്തിൽ ഗവർൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട് ഒന്നാം...

സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കം

കണ്ണൂര്‍: സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവം നാളെ മുതല്‍ അഞ്ചു വരെ കണ്ണൂരില്‍. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌കൂളുകളില്‍ നിന്ന് 1600 കുട്ടികള്‍...

കടുത്ത ജലക്ഷാമം നേരിടുന്ന നല്ലശിങ്ക വനവാസി ഊരില്‍ വിശ്വസേവാഭാരതി നിര്‍മിച്ച ജലസേചന പദ്ധതി ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത സേവാപ്രമുഖ് എം.സി. വത്സന്‍ ഉദ്ഘാടനം ചെയ്യുന്നു.

നല്ലശിങ്ക ഊരില്‍ വിശ്വസേവാഭാരതിയുടെ ജലസേചന പദ്ധതിക്ക് തുടക്കം

അഗളി: കടുത്ത ജലക്ഷാമം നേരിടുന്ന അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ നല്ലശിങ്ക വനവാസി ഊരില്‍ വിശ്വസേവാഭാരതി നിര്‍മിച്ച ജലസേചന പദ്ധതിയുടെ ഉദ്ഘാടനം ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത സേവാപ്രമുഖ് എം.സി. വത്സന്‍...

ദശാബ്ദ നിറവില്‍ വൃത്തിയുള്ള ഭാരതം

ന്യൂദല്‍ഹി: സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ ശുചിത്വ കാമ്പയിന്‍ സ്വച്ഛ് ഭാരത് മിഷന് പത്തു വയസ്സ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ആശയം പിന്നീട് സര്‍ക്കാര്‍- പൊതുജന പങ്കാളിത്തതോടെയുള്ള എറ്റവും...

വനവാസി ഊരിലെ കാര്‍ഷിക വിപ്ലവം

സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് ഏറെ അകലെ നില്‍ക്കാന്‍ വിധിക്കപ്പെട്ട വനവാസി സമൂഹത്തെ കൈപിടിച്ചു കൂടെ നടത്താനുള്ള നൂതന ശ്രമവുമായി വിശ്വ സേവാഭാരതി മുന്നിട്ടിറങ്ങുന്നു. അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ വനവാസി...

Page 112 of 698 1 111 112 113 698

പുതിയ വാര്‍ത്തകള്‍

Latest English News