പിഒകെ വിട്ടുകിട്ടണമെന്ന് ഭാരതം ഐക്യരാഷ്‌ട്ര സഭ ജനറല്‍ അസംബ്ലിയില്‍
ന്യൂയോര്‍ക്ക്: ഐക്യരാഷ്‌ട്ര സഭ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫ് നടത്തിയ പ്രസംഗത്തിന് അക്കമിട്ട് നിരത്തിയാണ് ജയശങ്കര്‍...























