സ്നേഹം അമൃതവും ആനന്ദവുമാണ്: പ്രൊഫ. വി.മധുസൂദനന്‍ നായര്‍
അമൃതപുരി: സ്നേഹം അമൃതവും ആനന്ദവുമാണെന്ന് കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍. അമൃതകീര്‍ത്തി പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയില്‍ നിന്ന് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ...























