VSK Desk

VSK Desk

നെഹ്‌റു ട്രോഫി വള്ളംകളി നാളെ ; ആലപ്പുഴ ജില്ലയില്‍ പൊതു അവധി

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി പ്രമാണിച്ച് നാളെ ആലപ്പുഴ ജില്ലയില്‍ പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ്...

ബാലവികാസ കേന്ദ്ര സമന്വയസമിതിയുടെ 11-ാമത് വാര്‍ഷിക പൊതുയോഗം ആര്‍.എസ്.എസ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി. എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു.

ബാലവികാസകേന്ദ്ര സമന്വയസമിതി വാര്‍ഷികം

തൃശ്ശൂര്‍: ബാലവികാസ കേന്ദ്ര സമന്വയസമിതിയുടെ 11-ാമത് വാര്‍ഷിക പൊതുയോഗം ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ സി. ബാലഗോപാലന്‍...

സക്ഷമ സംസ്ഥാന വാര്‍ഷിക യോഗം കോട്ടയത്ത്

കോട്ടയം: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡലി (സക്ഷമ) ന്റെ വാര്‍ഷികയോഗം കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ 28, 29 തീയതികളില്‍ നടക്കും. ശനിയാഴ്ച രാവിലെ...

നീലംപേരൂർ ഗ്രാമത്തിൽ അരയന്നം ഇറങ്ങാൻ ഇനി 5 നാൾ

നീലംപേരൂർ: പടയണി ഗ്രാമത്തിൽ ഇന്നേക്ക് അഞ്ചാം നാൾ അരയന്നങ്ങൾ നൃത്തമാടും. ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞെത്തുന്ന പൂരം നാളിലാണ് ആലപ്പുഴ ജില്ലയുടെ കിഴക്കേ അതിരിനുള്ളില്‍ കോട്ടയം ജില്ലയോടു ചേർന്നു...

Unnatha Vidyabhyasa Adhyaapaka Sangham (UVAS)

പൂജവയ്പ്: ഒക്ടോബർ 11ന് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ്

തിരുവനന്തപുരം: സമയക്രമം അനുസരിച്ച് അഷ്ടമി ഒക്ടോബർ 10-ാം തിയതി ആരംഭിക്കുന്നതിനാൽ പൂജവയ്പ് അന്നേ ദിവസം വൈകുന്നേരം നടത്തേണ്ടിയിരിക്കുന്നു. സംസ്ഥാനത്ത് കലണ്ടർ പ്രകാരം ഒക്ടോബർ 11 പ്രവൃത്തി ദിവസമായത്...

ആസാമില്‍ വനഭൂമി കൈയേറ്റമൊഴിപ്പിച്ചു; രണ്ടായിരം ബംഗ്ലാദേശികളെ പുറത്താക്കി

ഗുവാഹത്തി: ബംഗ്ലാദേശില്‍ നിന്ന് ആസാമില്‍ അനധികൃതമായി 450 കുടുംബങ്ങളെ ഒഴിപ്പിച്ചു. ഗോള്‍പാറ ജില്ലയില്‍ അറുപത് ഹെക്ടര്‍ വനഭൂമി കൈയേറി പാര്‍പ്പുറപ്പിച്ചിരുന്ന രണ്ടായിരം പേരെയാണ് ആസാം സര്‍ക്കാര്‍ കണ്ടെത്തി...

ക്ഷേത്രാചാരങ്ങളില്‍ കാലിക പരിഷ്‌കരണം ആവശ്യം: എ. ഗോപാലകൃഷ്ണന്‍

ചെറുകോല്‍: ക്ഷേത്രാചാരങ്ങളില്‍ കാലിക പരിഷ്‌കരണം ആവശ്യമെന്ന് സീമ ജാഗരണ്‍ മഞ്ച് ദേശീയ രക്ഷാധികാരി എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഭാരതീയ സംസ്‌കാരത്തില്‍ ശ്രുതിയും സ്മൃതിയുമുണ്ട്. ശ്രുതി മാറ്റമില്ലാത്തതും സ്മൃതികള്‍ കാലദേശ...

ആര്‍എസ്എസ് രാഷ്ട്രനവോത്ഥാന മുന്നേറ്റം: ദത്താത്രേയ ഹൊസബാലെ ജി

ജയ്‌സാല്‍മീര്‍(രാജസ്ഥാന്‍): ആര്‍എസ്എസ് ഒരു സംഘടനയല്ല, രാഷ്ട്രനവോത്ഥാനത്തിന്റെ മുന്നേറ്റമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജയ്സാല്‍മീര്‍ ഷഹീദ് പൂനം സിങ് സ്റ്റേഡിയത്തില്‍ ആര്‍എസ്എസ് സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ...

സഞ്ജൗലിയിലെ അനധികൃത മസ്ജിദ്: ഹിമാചലില്‍ 28ന് ജനകീയ പ്രതിഷേധം

ഷിംല: സഞ്ജൗലി മാര്‍ക്കറ്റിനുള്ളില്‍ നാല് നിലയില്‍ അനധികൃതമായി കെട്ടി ഉയര്‍ത്തിയ മസ്ജിദ് നീക്കണമെന്ന ആവശ്യവുമായി ഹിമാചലില്‍ 28ന് സംസ്ഥാന വ്യാപക പ്രതിഷേധം ആഹ്വാനം ചെയ്ത് ദേവഭൂമി സംഘര്‍ഷ്...

ഝാന്‍സി റാണിയുടെ പ്രതിമ സ്ഥാപിക്കാം; ഈദ് ഗാഹ് പാര്‍ക്കിന് മേല്‍ അവകാശം സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞ് ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി: ദല്‍ഹി സദര്‍ ബസാറിലെ ഷാഹി ഈദ്ഗാഹ് പാര്‍ക്കില്‍ ഝാന്‍സി റാണിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരായ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. ഈദ്ഗാഹിന്റെ പരിധിയിലുള്ള ഭൂമി പള്ളിയുടേതാണെന്ന് അവകാശപ്പെട്ട്...

ഉത്തരാഖണ്ഡില്‍ നെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞ് രാംലല്ല

അയോദ്ധ്യ: ഉത്തരാഖണ്ഡില്‍ നെയ്‌തെടുത്ത ശുഭ്രവസ്ത്രങ്ങള്‍  അയോദ്ധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഉത്തരാഖണ്ഡിന്റെ സാംസ്‌കാരികത്തനിമയുടെ അടയാളമാണ് കൈകളാല്‍ തുന്നിയെടുത്ത വസ്ത്രങ്ങളെന്ന് അയോദ്ധ്യയില്‍...

ഭാരതത്തിന്റെ ഒരു ഭാഗത്തെയും പാക്കിസ്ഥാൻ എന്ന് വിശേഷിപ്പിക്കരുത്: സുപ്രീംകോടതി

ന്യൂദല്‍ഹി: രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാക്കിസ്ഥാൻ എന്ന് വിശേഷിപ്പിക്കരുതെന്ന കർശന നിർദേശവുമായി സുപ്രീംകോടതി. ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വാക്കാല്‍...

Page 116 of 698 1 115 116 117 698

പുതിയ വാര്‍ത്തകള്‍

Latest English News