VSK Desk

VSK Desk

സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 89ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം നാളെ

തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 89-ാം ജയന്തി വിശ്വശാന്തി നവാഹയജ്ഞമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ സെപ്റ്റംബര്‍ 26ന് രാവിലെ 6.30ന്...

അമൃതകീര്‍ത്തി പുരസ്‌കാരം പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക്

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി മഠം അമൃതകീര്‍ത്തി പുരസ്‌കാരം കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ക്ക്. സരസ്വതി ശില്‍പവും 1,23,456 രൂപയും പ്രശംസാ പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. വൈദിക, ദാര്‍ശനിക...

ചെസ് ഒളിംപ്യാഡില്‍ ചരിത്രം കുറിച്ചവര്‍ക്ക് രാജകീയ വരവേല്‍പ്പ്

ചെന്നൈ: ചെസ് ഒളിംപ്യാഡിന്റെ ചരിത്രത്തില്‍ ആദ്യമായി ഭാരതത്തിന് സ്വര്‍ണം നേടിത്തന്ന ഭാരത താരങ്ങള്‍ തിരികെ നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിലെത്തിയ ഭാരത താരങ്ങളായ ഡി. ഗുകേഷ്, ആര്‍. പ്രജ്ഞാനന്ദ, സഹോദരി...

ഇന്ത്യൻ റെയിൽവേയുടെ മുന്നേറ്റം രാജ്യത്തെ ‘മാറ്റത്തിന്റെ പ്രതീകം’ : സി.വി. ആനന്ദബോസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതിയ വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ച് നടപ്പാക്കിയതിൽ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ്. പരിവർത്തനത്തിൽ രാജ്യത്തെ അതിവേഗം മുന്നോട്ടു...

വ്യാജപ്രചാരണം പൊളിഞ്ഞു; ഗുരുദേവ നിന്ദയില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് എസ്എന്‍ഡിപി

ചെങ്ങന്നൂര്‍: ക്ഷേത്ര പ്രാര്‍ത്ഥനയില്‍ ഗുരുദേവ കീര്‍ത്തനം ആര്‍എസ്എസ് വിലക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് എസ്എന്‍ഡിപി ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍. കല്ലിശേരി മഴുക്കീര്‍മേല്‍ ക്ഷേത്രത്തില്‍ നടന്ന നാമജപത്തില്‍ ഗുരുദേവഗീതം...

കേരള സര്‍ക്കാരിന്റേത് കര്‍ഷകരെ വഞ്ചിക്കുന്ന നയം: മോഹിനി മോഹന്‍ മിശ്ര

കൊച്ചി: അന്നദാതാവായ കര്‍ഷകനെ വഞ്ചിക്കുന്ന കര്‍ഷക നയമാണ് കേരള സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്ന് ഭാരതീയ കിസാന്‍ സംഘ് ഭാരതീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പറഞ്ഞു. ഈ...

പൂജാദ്രവ്യങ്ങളുടെ പരിശുദ്ധി പരിശോധിക്കണം: ഹിന്ദു ഐക്യവേദി

കൊല്ലം: കേരളത്തിലെ വിവിധ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിത്യേന ഉപയോഗിക്കുന്ന പൂജാദ്രവ്യങ്ങളുടെ പരിശുദ്ധി പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് ആവശ്യപ്പെട്ടു. നെയ്യ്,...

ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കും : എബിവിപി

കോട്ടയം: ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് എബിവിപി കോട്ടയം വിഭാഗ് പഠനശിബിരം. കലാലയങ്ങളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികളെ ലഹരിക്കടിമപ്പെടുത്തുന്ന മാഫിയകൾക്കെതിരെ ശക്തമായ പ്രതിഷേധം തീർക്കുമെന്നും ലഹരിക്ക്‌ ബദലായി കലാകായിക...

പല ഗാനങ്ങൾക്കും ഓണവുമായി അഭേദ്യ ബന്ധം : ഡോ. സജിത്ത് ഏവൂരേത്ത്

കോട്ടയം: മലയാള നാട്ടിലെ ഗാനങ്ങൾക്ക് പലതിനും ഓണം എന്ന ആശയവുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് പ്രമുഖ ഗാന നിരൂപകനും ആലപ്പുഴ എസ് ഡി കോളജ് പ്രസറുമായ ഡോ. സജിത്...

ആര്‍എസ്എസ് പഥസഞ്ചലനം: അനുമതി തേടി തമിഴ്‌നാട്ടില്‍ ഹര്‍ജി

ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയദശമി പഥസഞ്ചലനത്തിന് അനുമതി തേടി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബര്‍ ആറിന് സംസ്ഥാനത്തൊട്ടാകെയുള്ള 58 സ്ഥലങ്ങളില്‍ പഥസഞ്ചലനം നടത്തുന്നതിന് അനുമതി തേടിയിട്ടും പോലീസ്...

ബംഗ്ലാദേശിലെ ന്യൂനപക്ഷവേട്ടയില്‍ ന്യൂയോര്‍ക്കില്‍ പ്രതിഷേധം; മുഹമ്മദ് യൂനുസിനെതിരെ ഗോ ബാക്ക് വിളികള്‍

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ 79-ാമത് പൊതുസഭയില്‍ പങ്കെടുക്കുന്നതിന് ന്യൂയോര്‍ക്കിലെത്തിയ ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം. ഗോ ഡൗണ്‍, സ്റ്റെപ് ഡൗണ്‍ വിളികളോടെ നൂറുകണക്കിനാളുകളാണ് യൂനുസ് താമസിച്ചിരുന്ന...

തിരുപ്പതി പ്രസാദ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: മാര്‍ഗദര്‍ശക മണ്ഡല്‍

തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് മാര്‍ഗദര്‍ശക മണ്ഡല്‍. ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ വാദം കേള്‍ക്കണം....

Page 117 of 698 1 116 117 118 698

പുതിയ വാര്‍ത്തകള്‍

Latest English News