VSK Desk

VSK Desk

സമൂഹം പരിവര്‍ത്തന വിധേയമായി മുന്നോട്ടു പോകണം: എസ്. സേതുമാധവന്‍

ചെറുകോല്‍: സമൂഹം പരിവര്‍ത്തനത്തിനു വിധേയമായി മുന്നോട്ട് പോകണമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍. ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമത്തില്‍ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പഠന ശിബിരത്തില്‍ രണ്ടാം...

“മെയ്ഡ് ഇന്‍ ഇന്ത്യ” ചിപ്പുകള്‍ അമേരിക്കയില്‍ കാണുന്ന നാളുകള്‍ വിദൂരമല്ല: പ്രധാനമന്ത്രി

ന്യൂയോര്‍ക്ക്: മൂന്നിരട്ടി ഉത്തരവാദിത്തബോധത്തോടെയാണ് മൂന്നാം ടേമിനെ സമീപിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോങ് ഐലന്‍ഡിലെ നാസാവു കൊളീസിയത്തില്‍ മോദി ആന്‍ഡ് യുഎസ് പരിപാടിയില്‍ ഭാരതസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു...

സ്‌കൂള്‍ ശാസ്‌ത്രോത്സവ മാന്വല്‍ പരിഷ്‌കരണം ഈ വര്‍ഷം നടപ്പാക്കരുത്: എന്‍ടിയു

തിരുവനന്തപുരം: ധൃതിയിലും ചര്‍ച്ച കൂടാതെയും പരിഷ്‌കരിച്ച സ്‌കൂള്‍ ശാസ്‌ത്രോത്സവ മാന്വല്‍ ഈ വര്‍ഷം നടപ്പിലാക്കരുതെന്ന് എന്‍ടിയു ആവശ്യപ്പെട്ടു. സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ മാന്വല്‍ പരിഷ്‌കരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും...

കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തെ കര്‍ഷകരുടെ ശവപ്പറമ്പാക്കി: മോഹിനിമോഹന്‍ മിശ്ര

കൊച്ചി: ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രവര്‍ത്തക സമ്മേളനം ഇന്ന് എളമക്കരയിലെ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കും. രാവിലെ 10.30ന് സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം...

A.V. Kunjappan Master
 passed away

എ.വി. കുഞ്ഞപ്പന്‍ മാസ്റ്റര്‍ അന്തരിച്ചു

പയ്യന്നൂര്‍: ദീര്‍ഘകാലം പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന ഏച്ചിലാംവയലിലെ അച്ചം വീട്ടില്‍ എ.വി. കുഞ്ഞപ്പന്‍ മാസ്റ്റര്‍ (76) അന്തരിച്ചു. ആര്‍എസ്എസ് മുന്‍ പയ്യന്നൂര്‍ താലൂക്ക് സംഘചാലക്...

അമേരിക്കയില്‍ നിന്ന് ഭാരതത്തില്‍ തിരിച്ചെത്തുന്നത് 4000 വര്‍ഷം കാലപഴക്കമുള്ള പുരാവസ്തുക്കള്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിന്റെ സഹകരണ വര്‍ധിപ്പിക്കുന്നതിന്റെ ഫലമായി 297 പുരാവസ്തുക്കളാണ് ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്. ഉടന്‍ തന്നെ...

ഇടതുഭീകരത തുറന്നുകാട്ടി ബസ്തര്‍ നിവാസികള്‍ രാഷ്ട്രപതി ഭവനില്‍

ന്യൂദല്‍ഹി: മൂന്നാം വയസില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടമായ രാധാ സലാം മുതല്‍ ഇരുകാലുകളും അറ്റുപോയ മഹാദേവ് വരെ.... നാല് പതിറ്റാണ്ടായി മാവോയിസ്റ്റ് ഭീകരതയുടെ ദുരിതം പേറുന്ന...

നീലംപേരൂർ പി.എൻ പണിക്കർ സ്മാരക വായനക്കൂട്ടത്തിൻ്റെ നാലാമത് പുസ്തക ചർച്ച നടത്തി

കോട്ടയം: നീലംപേരൂർ പി.എൻ പണിക്കർ സ്മാരക വായനക്കൂട്ടത്തിൻ്റെ നാലാമത് പുസ്തക ചർച്ച ഈര എൻ.എസ്സ്.എസ്സ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. വായനക്കൂട്ടം പ്രസിഡന്റ് പി.കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു....

വിജയദശമി സ്വാഗതസംഘം രൂപീകരിച്ചു

കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘം കൊച്ചി മഹാനഗരത്തിന്റെ വിജയദശമി മഹോത്സവ സ്വാഗതസംഘ രൂപീകരണം എറണാകുളം BTH ൽ വച്ചു നടന്നു. Retd ജസ്റ്റിസ്‌ ശ്രീ എൻ രാമചന്ദ്രൻ...

ലോക്മന്ഥന്‍ ഗോത്രജനതയുടെ തനിമയും പ്രൗഢിയും ഉയര്‍ത്തി: ദുര്‍ഗാദാസ് ഉയികെ

ഭോപാല്‍: ലോക്മന്ഥന്‍ പരിപാടികള്‍ ഗോത്രസമൂഹത്തിന്റെ തനിമയും പ്രൗഢിയും ഉയര്‍ത്തിക്കാട്ടുന്നതാണെന്ന് കേന്ദ്ര ജനജാതികാര്യ സഹമന്ത്രി ദുര്‍ഗാദാസ് ഉയികെ. ഭോപാല്‍ ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയയില്‍ പ്രീ-ലോക്മന്ഥന്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്...

എണ്‍പത് ഗോത്രങ്ങള്‍, എണ്‍പത് പൂജാരീതികള്‍; ഹിന്ദുഏകതയുടെ വിളംബരമായി സമാല്‍ഖയില്‍ വനവാസി സംഗമം

പാനിപ്പത്ത്(ഹരിയാന): എണ്‍പത് ഗോത്രങ്ങള്‍, എണ്‍പത് പൂജാരീതികള്‍, ഒരേ മൈതാനത്ത് ഹിന്ദു ഏകതയുടെ വിളംബരമായി അവര്‍ ഒത്തുചേര്‍ന്നു. വനവാസി കല്യാണാശ്രമം ദേശീയ കാര്യകര്‍ത്തൃസമ്മേളനത്തിന്റെ ഭാഗമായാണ് പാനിപ്പത്തിലെ സമാല്‍ഖയില്‍ ഭാരതത്തിലെയും...

ചെസ് ഒളിമ്പ്യാഡില്‍ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും ഭാരതത്തിന് സ്വര്‍ണ്ണം

ബുഡാപെസ്റ്റ്: ഹംഗറിയില്‍ നടക്കുന്ന 45ാം ചെസ് ഒളിമ്പ്യാഡില്‍ ഡബിള്‍ സ്വര്‍ണ്ണത്തോടെ ചരിത്ര വിജയം നേടി ഇന്ത്യ. പുരുഷവിഭാഗം സ്വര്‍ണ്ണം ഉറപ്പിച്ചതിന് പിന്നാലെ അവസാന റൗണ്ടില്‍ അസര്‍ബൈജാനെ തറപറ്റിച്ച്...

Page 118 of 698 1 117 118 119 698

പുതിയ വാര്‍ത്തകള്‍

Latest English News