തിരുപ്പതി പ്രസാദം: പ്രചരിക്കുന്ന വാര്‍ത്തകള്‍ ആശങ്കയിലാക്കുന്നത്: വിഎച്ച്പി
ന്യൂദല്‍ഹി: തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ പ്രസാദത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ഹിന്ദുസമൂഹത്തില്‍ തെറ്റിദ്ധാരണകളും ആശങ്കകളും സൃഷ്ടിക്കുന്നതാണെന്ന് വവിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി ബജ്‌രംഗ് ബജ്‌റ. വിഷയം...























