മാതൃകയാക്കേണ്ട ജീവിതം: കെ. സുരേന്ദ്രന്‍
കെ. സുരേന്ദ്രന്‍ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.പി.മുകുന്ദന്‍ സമൂഹത്തിനും അദ്ദേഹം വിശ്വസിച്ച പ്രസ്ഥാനത്തിനും നല്‍കിയ സംഭാവനകള്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കും. ഞാനടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ ആദരവോടെ മുകുന്ദേട്ടന്‍ എന്നു വിളിച്ചിരുന്ന...























