വഖഫ് ബില്ലിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പിന്തുണ
ന്യൂദല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ). ഭേദഗതി പരിശോധിക്കുന്ന ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെപിസി) നാലാമത്തെ യോഗത്തിലാണ് എഎസ്‌ഐ ബില്ലിനെ പിന്തുണച്ച്...























