VSK Desk

VSK Desk

വാഗയിലെ പോലെ രാജസ്ഥാനിലെ ഭാരത-പാക് അതിര്‍ത്തിയിലും പതാക താഴ്‌ത്തല്‍ ചടങ്ങ് ആരംഭിക്കും

ജയ്പൂര്‍: രാജസ്ഥാനിലെ ഭാരത – പാക് അതിര്‍ത്തിയില്‍ പതാക താഴ്‌ത്തല്‍ ചടങ്ങ് ആരംഭിക്കാനൊരുങ്ങി ബിഎസ്എഫ് പഞ്ചാബിലെ അമൃത്സറിലുള്ള വാഗാ അതിര്‍ത്തിയില്‍ ദിവസവും നടത്തുന്ന പതാക താഴ്‌ത്തല്‍ ചടങ്ങിന്റെ മാതൃകയിലാണ്...

സെപ്റ്റംബർ 5: ഡോ. രാധാകൃഷ്ണൻ ജന്മദിനം; ദേശീയ അധ്യാപക ദിനം

ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും പണ്ഡിതനും തത്ത്വചിന്തകനും ഭാരതരത്‌ന പുരസ്‌കാര ജേതാവുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ 1888 സെപ്റ്റംബർ 5ന് ആന്ധ്രാപ്രദേശിലെ തിരുട്ടണിയിലെ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ...

കാവ്യാധിപതിക്ക് നവതി..

പി. ബാലകൃഷ്ണന്‍(പ്രമുഖ മാധ്യമ പ്രവര്‍ത്തകനും തപസ്യ കലാസാഹിത്യ വേദിയുടെ പ്രഥമ അധ്യക്ഷനുമാണ് ലേഖകന്‍) പി. നാരായണക്കുറുപ്പ് എന്ന പേര് മനസ്സില്‍ വന്നുവീഴുന്നത് 1965-66 കാലത്താണ്. മദിരാശി-ഇന്നത്തെ ചെന്നൈ-യില്‍ നിന്ന്...

ഇന്ന് അദ്ധ്യാപക ദിനം: അദ്ധ്യാപനവും ഭാവിതലമുറയും

എ. വിനോദ്(ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ സംയോജകനാണ് ലേഖകൻ) 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് 2020 പുതിയ ദേശീയ വിദ്യാഭ്യാസ നയം...

അയോദ്ധ്യയില്‍ ദീപോത്സവം; 25 ലക്ഷം ദീപങ്ങള്‍ തെളിയും

ലക്നൗ: ഈ വർഷത്തെ ദീപോത്സവത്തിൽ അയോദ്ധ്യയിലെ പുണ്യഭൂമിയിൽ തെളിയുന്നത് 25 ലക്ഷം ദീപങ്ങൾ. പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ ദീപോത്സവം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്തർപ്രദേശ് സർക്കാർ. ഒക്ടോബർ 28-നാണ്...

വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനം; സേവാഭാരതിയുടെ മികവിന് കമ്മ്യൂണിറ്റി കിച്ചണിന്റെ ആദരം

മേപ്പാടി: വയനാട് മുണ്ടക്കൈയിൽ സംഭവിച്ച മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മികച്ച സേവനം കാഴ്ചവച്ച സേവാഭാരതിയെ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കമ്മ്യൂണിറ്റി കിച്ചൺ മേപ്പാടി...

പാരാലിമ്പിക്സിൽ മെഡൽ വേട്ട തുടർന്ന് ഭാരതം

പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ. ടോക്കിയോയിലെ പാരാലിമ്പിക്സിലെ റെക്കോർഡ് മറികടന്ന് ഇന്ത്യ ഇതുവരെ 20 മെ‍ഡലുകളാണ് സ്വന്തമാക്കിയത്. ഇന്നലെ മാത്രം 5 മെഡലുകളാണ്...

പാലക്കാട്ട് ആരംഭിച്ച ആർ എസ്‌ എസ്‌ അഖില ഭാരതീയ സമന്വയ ബൈഠക്കിന്റെ ഉദ്ഘാടന സഭയിൽ സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ

സ്ത്രീസുരക്ഷയുടെ സംഘശബ്ദം

പാലക്കാട് മൂന്നു ദിവസങ്ങളിലായി ചേര്‍ന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ അഖിലഭാരതീയ സമന്വയ ബൈഠക് സംഘടനാകാര്യങ്ങള്‍ക്കു പുറമെ രാഷ്‌ട്രം നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും സമഗ്രമായ ചര്‍ച്ചകള്‍ നടത്തുകയും മാധ്യമങ്ങള്‍...

ഗ്രാഹക് പഞ്ചായത്ത് ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന്: നാരായണന്‍ ഭായ് ഷാ

കൊച്ചി: ഉപഭോക്താക്കള്‍ക്ക് ബോധവത്കരണം നല്‍കി അവരുടെ അവകാശ സംരക്ഷണം ലക്ഷ്യംവച്ചാണ് അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് (എബിജിപി) പ്രവര്‍ത്തിക്കുന്നതെന്ന് ദേശീയ അധ്യക്ഷന്‍ നാരായണ്‍ഭായ് ഷാ. ഉപഭോക്താക്കളെ രാജാവായി...

പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീമന്‍ നാരായണനെ പര്യാവരണ്‍ സംരക്ഷണ്‍ ദേശീയ സംയോജകന്‍ ഗോപാല്‍ ആര്യ സന്ദര്‍ശിച്ചപ്പോള്‍. പരിസ്ഥിതി സംരക്ഷണസമിതി പ്രവര്‍ത്തകരായ കെ.കെ. മനോജ്, എ.കെ. സനന്‍ സമീപം.

എല്ലാ ഗ്രാമത്തിലും ഹരിതഗൃഹം സാധ്യമാക്കണം: ഗോപാല്‍ ആര്യ

കൊച്ചി: ഓരോ ഗ്രാമത്തിലും ഹരിതഗൃഹം എന്നത് കാലത്തിന്റെ ആവശ്യമാണെന്ന് പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധി ദേശീയ സംയോജകന്‍ ഗോപാല്‍ ആര്യ. പഞ്ചഭൂതങ്ങള്‍ പ്രത്യക്ഷ ഈശ്വരസ്വരൂപങ്ങളാണ്. അവയെ ആരാധനാ മനോഭാവത്തോടെ...

പ്രതിരോധത്തിന് നിര്‍ണായക നീക്കം; വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ഫയറിങ് റേഞ്ചുമായി സൈന്യം

ലഖ്‌നൗ: വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ അത്യന്താധുനിക ഫയറിങ് റേഞ്ചൊരുക്കാന്‍ സൈന്യം നടപടി തുടങ്ങി. അയോദ്ധ്യയില്‍ അന്താരാഷ്ട്ര വിമാനത്താവളം വന്നതിനെ തുടര്‍ന്ന് അവിടെയുള്ള ഫയറിങ് റേഞ്ച് ഡീ കമ്മിഷന്‍ ചെയ്തതിന്...

ഷിംലയിലെ സഞ്ജൗലി മാര്‍ക്കറ്റിനുള്ളില്‍ അനധികൃതമായി മസ്ജിദ് പണിയുന്നതിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങള്‍

അനധികൃത മസ്ജിദ് നിര്‍മാണം: സഞ്ജൗലിയില്‍ പ്രതിഷേധം ശക്തം

ഷിംല (ഹിമാചല്‍ പ്രദേശ്): ഷിംലയിലെ തിരക്കേറിയ സഞ്ജൗലി മാര്‍ക്കറ്റിനുള്ളില്‍ തിരക്കേറിയ സ്ഥലത്ത് അനധികൃത മസ്ജിദ് നിര്‍മാണം തടഞ്ഞ് നാട്ടുകാര്‍. മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഇസ്ലാം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനെന്ന...

Page 124 of 698 1 123 124 125 698

പുതിയ വാര്‍ത്തകള്‍

Latest English News