VSK Desk

VSK Desk

ഗോപാൽ ആര്യ മിത്ര ധാം സന്ദർശിച്ചു

പര്യാവരൺ സംരക്ഷൺ ഗതിവിധി സംയോജക് ഗോപാൽ ആര്യാ ആലുവ ചുണങ്ങം വേലിയിലുള്ള മിത്രധാം ആഗസ്റ്റ് 30ന് സന്ദർശിച്ചു. ഭാരതത്തിലെ ആദ്യത്തെ റിന്യൂവബിൾ എനർജി സെൻ്റർ ആണിത്. 1996...

വിദ്യാനികേതന്‍ സംസ്ഥാന ജ്ഞാന്‍ വിജ്ഞാന്‍ മേള പാലക്കാട് കല്ലേക്കാട് ബിഎഡ് കോളജില്‍ ഡോ. ദിവ്യ കെ. നായര്‍ ഉദ്ഘാടനം ചെയ്യുന്നു

വിദ്യാനികേതന്‍ ജ്ഞാന്‍ വിജ്ഞാന്‍ മേള

പാലക്കാട്: വിദ്യാനികേതന്‍ സംസ്ഥാന ജ്ഞാന്‍ വിജ്ഞാന്‍ മേള കല്ലേക്കാട് ബിഎഡ് കോളേജില്‍ ഡോ. ദിവ്യ കെ. നായര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. പി.സി.വി. രേണുക അധ്യക്ഷതവഹിച്ചു....

ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന് സമാപനം

പാലക്കാട്: സ്ത്രീസുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ആര്‍എസ്എസ്. മൂന്ന് ദിവസമായി പാലക്കാട്ട് ചേര്‍ന്ന അഖില ഭാരതീയ സമന്വയ ബൈഠക് ഇക്കാര്യം ആഴത്തില്‍ ചര്‍ച്ച ചെയ്തു. ബംഗാളിലെ യുവ വനിതാ ഡോക്ടര്‍ക്കു...

ഉമേഷ് ഉപാധ്യായ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകനും മീഡിയ എക്സിക്യൂട്ടീവും എഴുത്തുകാരനുമായ ഉമേഷ് ഉപാധ്യായ അന്തരിച്ചു. ടെലിവിഷൻ രംഗത്തും ഡിജിറ്റൽ മീഡിയ രംഗത്തും ശ്രദ്ധേയമായ പ്രവർത്തനത്തിലൂടെ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യയിൽ...

ഭിന്നശേഷിക്കാരുടെ ജീവിത വികാസത്തിന് സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം : ഡോ. ആശാ ഗോപാലകൃഷ്ണൻ

ആലുവ: ഭിന്നശേഷിക്കാരുടെ ജീവിത വികാസത്തിന് സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജന പ്പെടുത്തണമെന്ന് സക്ഷമ അഖിലേന്ത്യ വൈസ് പ്രസിഡൻ്റും നേതൃ രോഗ വിദഗ്ധനായുമായ ഡോ. ആശാ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു....

എൻ എസ് എസിനെതിരെ പ്രചരണം: വാർത്ത അടിസ്ഥാന രഹിതം – ആർ എസ് എസ്

കോട്ടയം: നായർ സർവീസ് സൊസൈറ്റിക്കെതിരെ സൈബറിടങ്ങളിൽ ആർ എസ് എസ് പ്രചരണം നടത്തുന്നു എന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ആർ എസ് എസ് നേതൃത്വം വ്യക്തമാക്കി. ഹിന്ദു...

കേരള നവോത്ഥാന ചരിത്ര മുഹൂർത്തങ്ങൾ സമന്വയ ബൈഠക്കിന്റെ വേദിയിൽ

പാലക്കാട്: വാളയാര്‍ അഹല്യ ക്യാമ്പസില്‍ ഇന്നലെ ആരംഭിച്ച ആര്‍എസ്എസ് ത്രിദിന അഖില ഭാരതീയ സമന്വയ ബൈഠക്കിൻ്റെ വേദിയുടെ പശ്ചാത്തലമാവുന്നത് കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന മുഹൂർത്തങ്ങളും കേരളത്തനിമയുടെ...

പാലക്കാട്ട് ആരംഭിച്ച ആർ എസ്‌ എസ്‌ അഖില ഭാരതീയ സമന്വയ ബൈഠക്കിന്റെ ഉദ്ഘാടന സഭയിൽ സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ

ആര്‍എസ്എസ് സമന്വയ ബൈഠക്കിന് തുടക്കം

പാലക്കാട്‌: രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ത്രിദിന അഖില ഭാരതീയ സമന്വയ ബൈഠക്കിന് പാലക്കാട് അഹല്യ ക്യാമ്പസിൽ തുടക്കമായി. ആർ എസ്‌ എസ്‌ സർസംഘചാലക് ഡോ. മോഹൻ ഭഗവത്,...

ദേശീയ സമന്വയ ബൈഠക്കിൽ 11 മലയാളികൾ

പാലക്കാട്: ഇന്ന് ആരംഭിക്കുന്ന ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിൽ  മലയാളികളായ 11 പേർ.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ദേശീയ തലത്തിൽ പ്രവർത്തിക്കുന്നവരാണ് ത്രിദിന ബൈഠക്കിൽ പങ്കെടുക്കുന്നത്.ഒ.കെ.മോഹൻ (ആർ...

വിശ്വഹിന്ദു പരിഷത്ത് ഗണേശോത്സവം: സപ്തംബര്‍ 7 മുതല്‍ 11 വരെ

കൊച്ചി: സപ്തംബര്‍ 7 മുതല്‍ 11 വരെ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാനത്തുടനീളം വിവിധ പരിപാടികളോടെ ഗണേശോത്സവം സംഘടിപ്പിക്കും. ആയിരം പൊതുഇടങ്ങളിലും 10 ലക്ഷം ഭവനങ്ങളിലും ഗണേശ വിഗ്രഹ പ്രതിഷ്ഠ...

മാധ്യമങ്ങള്‍ വിദേശ രാജ്യങ്ങളോട് നിന്ദ്യമായ കൂറ് പുലര്‍ത്തുന്നു: ജെ നന്ദകുമാര്‍

തിരുവനന്തപുരം: ചില മാധ്യമങ്ങളും ബുദ്ധിജീവികളും നിന്ദ്യമായ വിധത്തില്‍ വിദേശരാജ്യങ്ങളോട് കൂറുപുലര്‍ത്തുകയും ഭാരതത്തോട് വെറുപ്പുപുലര്‍ത്തുകയും ചെയ്യുന്നുവെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍. കേസരി വാരിക സംഘടിപ്പിച്ച ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവ്...

ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന് നാളെ തുടക്കം

പാലക്കാട്: ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക് ആഗസ്ത് 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ പാലക്കാട് അഹല്യ കാമ്പസില്‍ നടക്കും. ആര്‍എസ്എസ് ആശയത്തില്‍ നിന്ന് പ്രചോദനം...

Page 125 of 698 1 124 125 126 698

പുതിയ വാര്‍ത്തകള്‍

Latest English News