ബംഗ്ലാദേശിലെ ഭരണമാറ്റത്തിന് പിന്നിൽ ഗൂഢാലോചന: പ്രൊഫ. രാജീവ് ശ്രീനിവാസൻ
തിരുവനന്തപുരം: ബംഗ്ലാദേശിലെ ഭരണമാറ്റത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന ഉണ്ടായിരുന്നതായി മാനേജ്മെൻറ് വിദഗ്ധനും കോളമിസ്റ്റുമായ പ്രൊഫസർ രാജീവ് ശ്രീനിവാസൻ. ജനാഭിലാഷങ്ങളെ മുൻനിർത്തിയുള്ള പ്രക്ഷോഭമാണ് അവിടെ നടന്നതെന്ന് പറയാൻ ആവില്ല....























