VSK Desk

VSK Desk

ഇന്ന് അമൃതാ ദേവി ബലിദാന ദിനം; ജീവന് ആധാരം പരിസ്ഥിതി

സിബി വര്‍ഗീസ്ബിഎംഎസ് സംസ്ഥാന സെക്രട്ടറി നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലൂടെയാണ് കേരളം കടന്നുപോകുന്നത്. പ്രളയത്തിന്റേയും ഉരുള്‍പൊട്ടലിന്റേയുമെല്ലാം രൂപത്തില്‍ പ്രകൃതി നമ്മെ പരീക്ഷിച്ചികൊണ്ടിരിക്കുന്നു. പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതയിലേക്കാണ് ഈ ദുരന്തങ്ങള്‍...

ദിവ്യാംഗർക്കും മുതിർന്നവർക്കും സൗജന്യമായി സഹായ ഉപകരണങ്ങൾ നൽകുന്നത് നാളെ; ഡോ. പി.ടി ഉഷ എം.പി ഉദ്ഘാടനം ചെയ്യും

കോട്ടയം: രാജ്യസഭാംഗവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡണ്ടും ഇന്ത്യയുടെ അഭിമാന കായികതാരവുമായ പത്മശ്രീ ഡോ പി.ടി. ഉഷ എംപി സാൻസദ് ആദർശ് ഗ്രാമ പദ്ധതി പ്രകാരം ദത്തെടുത്ത...

ശ്രീകൃഷ്ണ ജയന്തി: രാധാകൃഷ്ണേ വേഷങ്ങളാൽ നിറഞ്ഞ് ഡൽഹി നഗരം

ഡൽഹി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി -ബാലദിനം രാജ്യ തലസ്ഥാനത്തു വിപുലമായി ആഘോഷിച്ചു. ശോഭായാത്രകൾ ആരംഭിക്കുന്നതിനു മുൻപ് വയനാട്ടിലെ മണ്ണിടിച്ചിലിലും മലവെള്ളപാച്ചിലിലും ജീവഹാനി സംഭവിച്ചവരുടെ ആത്മാക്കൾക്ക് ശ്രദ്ധാഞ്ജലി...

ചട്ടമ്പിസ്വാമികള്‍ കേരള സമൂഹത്തെ പുനര്‍നിര്‍മിച്ച ഋഷിവര്യന്‍: സഞ്ജയന്‍

മാന്നാര്‍: സമഗ്രമായ ഒരാശയ വിപ്ലവത്തിലൂടെ കേരള സമൂഹത്തെ പുനര്‍നിര്‍മിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഋഷി വര്യനായിരുന്നു ചട്ടമ്പി സ്വാമികളെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം...

ലഡാക്കില്‍ പുതുതായി അഞ്ച് ജില്ലകള്‍ കൂടി; നിര്‍ണായക നീക്കവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ പുതുതായി അഞ്ച് ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സന്‍സ്‌കര്‍, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ്...

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി പിണ്ടിമനയിൽ മഹാശോഭായാത്ര നടന്നു

പിണ്ടിമന: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി പിണ്ടിമനയിൽ മഹാശോഭായാത്ര നടന്നു.5 ക്ഷേത്രങ്ങളിൽ നിന്ന് വൈകിട്ട് 4 30ന് ആരംഭിച്ച ശോഭായാത്രകൾ മുത്തംകുഴി ജംഗ്ഷനിൽ സംഗമിച്ചു.തുടർന്ന് അമ്പാടിയായി മാറിയ മുത്തംകുഴി...

ഗോകുല കേരളം

ജി സന്തോഷ്(ബാലഗോകുലം ദക്ഷിണമേഖലാ ഉപാധ്യക്ഷനാണ് ലേഖകൻ) ആയിരക്കണക്കിന് കണ്ണന്മാര്‍ ആനന്ദനൃത്തമാടുന്ന വിസ്മയകരമായ കാഴ്ചയാണ് ഇന്നു കേരളം കാണുന്നത്. നാട് വൃന്ദാവനമാകുന്ന സുദിനം, ശ്രീകൃഷ്ണജയന്തി. ജന്മാഷ്ടമി ആഘോഷിക്കാന്‍ നാടും...

ജന്മാഷ്ടമി മഹോത്സവം : പുരി ബീച്ചിൽ കൃഷ്ണന്റെ മണൽ ശിൽപം തീർത്ത് സുദർശൻ പട്‌നായിക്ക് 

പുരി: ജന്മാഷ്ടമിയോട് അനുബന്ധിച്ച് ഒഡീഷയിലെ പുരി ബീച്ചിൽ ‘തിന്മയെ കൊല്ലൂ’ എന്ന സന്ദേശവുമായി പ്രശസ്ത മണൽ കലാകാരന് സുദർശൻ പട്‌നായിക് ഒരു മണൽ ശിൽപം സൃഷ്ടിച്ചു. ഇന്ത്യയുടെ...

ആഗസ്റ്റ് 26: പാലിയം വിളംബരം വാർഷികം

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിചേര്‍ക്കേണ്ട അദ്ധ്യായത്തിന്റെ മുപ്പത്തിനാലാമത് വാര്‍ഷികദിനമാണ് ആഗസ്റ്റ് 26. ചിരപുരാതനമായ സംസ്‌കൃതി നിത്യനൂതനമായി നിലനിര്‍ത്താനുള്ള സര്‍ഗവൈഭവത്തിന്റെ നേര്‍സാക്ഷ്യമാണ് 1987 ആഗസ്റ്റ് 26 ന്...

ജന്മാഷ്ടമി ആശംസകൾ..

ഇരുട്ടായിരുന്നു ചുറ്റിനും.ലോകം വെളിച്ചത്തിനായി പ്രാര്‍ത്ഥനയിലായിരുന്നു.പെരുമഴയില്‍, പാതിരയില്‍, തുറുങ്കറയില്‍അവര്‍ക്കായാണ് മയില്‍പ്പീലിക്കണ്ണ് തുറന്നത്….ആ പാതിര പിന്നിടുമ്പോഴേക്കുംഅസുരന്മാര്‍ ഭയാനകമായ പുറംകണ്ണ് പൂട്ടി,ഭീതിയുടെ അകംകണ്ണ് തുറന്ന്ആഴമറിയാത്ത നിദ്രയിലേക്ക് ആണ്ടുപോവുകയുംലോകം അതിരില്ലാത്ത ഉല്ലാസകാലത്തേക്ക്ഉണര്‍ന്നേല്‍ക്കുകയും ചെയ്തു....

ശബരിമലയിലെ നിര്‍മാണങ്ങള്‍ ദേവഹിതം അറിഞ്ഞു വേണം; വ്യാപാര സ്ഥാപനങ്ങള്‍ വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് നല്കണം: വത്സന്‍ തില്ലങ്കേരി

കോട്ടയം: ശബരിമലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദേവഹിതം അറിഞ്ഞു വേണമെന്ന് ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. ഭസ്മക്കുളം മാറ്റുന്നത് ഹൈക്കോടതി ഇടപെട്ട് മരവിപ്പിച്ചിട്ടുണ്ട്. എങ്കിലും മറ്റുപല...

പൈതൃക് മോഹിനിയാട്ട ശില്പശാല 28ന്

കൊച്ചി: പതഞ്ജലി യോഗാ ട്രയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ (പൈതൃക്) ഗവേഷണ വിഭാഗം നാട്യ യോഗാ സീരിസില്‍ ഉള്‍പ്പെടുത്തി 28ന് മോഹിനിയാട്ട ശില്പശാല സംഘടിപ്പിക്കുന്നു.  രാവിലെ 9...

Page 127 of 698 1 126 127 128 698

പുതിയ വാര്‍ത്തകള്‍

Latest English News