ഓഗസ്റ്റ് 24: ശിവറാം ഹരി രാജ്ഗുരു ജന്മദിനം
സ്വാതന്ത്ര്യസമരസേനാനിയായിരുന്ന രാജ് ഗുരുവും അന്നത്തെ പല ചെറുപ്പക്കാരെപ്പോലെ ഗാന്ധിജിയുടെ അഹിംസാമാർഗ്ഗത്തിൽ വിശ്വസിച്ചില്ല. സായുധവിപ്ലവം മാത്രമാണ് ശരിയെന്ന് രാജ് ഗുരു വിശ്വസിച്ചു. ചുട്ടുപഴുപ്പിച്ച ഇരുമ്പുദണ്ഡിൽ സ്വയം പിടിച്ചുകൊണ്ട് രാജ്ഗുരു...























