VSK Desk

VSK Desk

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം : രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച്ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. രാജ്യസഭ എംപി ആയതില്‍ സി. സദാനന്ദന്‍ മാസ്റ്ററിന് ഹൃദയം നിറഞ്ഞ...

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

തിരുവനന്തപുരം: ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ് എന്ന് നിരീക്ഷിച്ച ഗവർണർ, അവ ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് എന്നും അവയെ മാറ്റി നിർത്തിയാൽ സമൂഹത്തിന്റെ നിലനിൽപ്പിനെത്തന്നെ...

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

കൊച്ചി: വ്യാസ പൂര്‍ണിമ ദിനത്തില്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ ഗുരുപൂര്‍ണിമ ദിനാഘോഷത്തിന്റെയും ഗുരുപൂജാ ചടങ്ങുകളുടെയും ഭാഗമായി നടത്തിയ പരിപാടികള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നടത്തിയ പ്രസ്താവന സനാതന ധര്‍മത്തിലെ...

സമസ്ത വിഷയങ്ങളിലും ബാലഗോകുലം ബോധനം നല്‍കുന്നു: സ്വാമി സാന്ദ്രാനന്ദ

തിരുവനന്തപുരം : ലഹരി മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെയുള്ള വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ബോധനം നല്‍കാന്‍ ബാലഗോകുലത്തിനാവുന്നതായി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറിയും അരുവിപ്പുറം മഠം മഠാധിപതിയുമായ...

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക:  ബാലഗോകുലം

തിരുവനന്തപുരം: പൊതുസമൂഹത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന സമൂഹമാധ്യമങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്. സമൂഹത്തിന് വഴികാട്ടി ആവേണ്ട ഇത്തരം മാധ്യമങ്ങൾ യുവതലമുറയെയാണ് ഏറ്റവും അധികം സ്വാധീനിച്ചിരിക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ...

ബാലഗോകുലത്തിന് സുവര്‍ണ പ്രഭ

എഴുവന്തല ബാബുരാജ്ബാലഗോകുലംസംസ്ഥാന ഉപാധ്യക്ഷന്‍ അഞ്ചുപതിറ്റാണ്ടായി മലയാളിയുടെ മനസില്‍ നിരവധി ആശയങ്ങളെ സംക്ഷേപിക്കാനും അതിനനുകൂലമായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കാനും ബാലഗോകുലത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന്റെ സാമൂഹ്യ ജീവിതക്രമത്തില്‍ നവോത്ഥാന...

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് വീണ്ടും യുനെസ്‌കോ അംഗീകാരം

ന്യൂഡല്‍ഹി: ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് വീണ്ടും യുനെസ്‌കോ അംഗീകാരം. ഭാരതത്തിന്റെ 2024-25 വര്‍ഷത്തെ ഔദ്യോഗിക നാമനിര്‍ദേശമായിരുന്ന സൈനിക ഭൂപ്രദേശങ്ങള്‍ പൈതൃക പട്ടികയില്‍ ഇടം നേടി. യുനെസ്‌കോയുടെ അംഗീകാരം ലഭിക്കുന്ന...

സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

ന്യൂഡൽഹി∙ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി.സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്. കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ്. രാജ്യസഭാംഗമായി സദാനന്ദനെ നിർദേശിച്ച് രാഷ്‌ട്രപതി വിജ്ഞാപനം ഇറക്കി. മഹാരാഷ്‌ട്രയിൽനിന്നുള്ള അഭിഭാഷകനായ ഉജ്വൽ...

വിജയൻ വി അന്തരിച്ചു

ആലുവ: കടുങ്ങല്ലൂർ ഖണ്ഡ് കാര്യവാഹ് വി വി ജിഷ്ണുവിന്റെ പിതാവ് വിപ്പാട്ട് വീട്ടിൽ വിജയൻ(66) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് നന്ദിപറമ്പ് ശ്മശാനത്തിൽ നടക്കും....

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

തിരുവനന്തപുരം: കേരളത്തിലെ പിഎഫ്ഐ മതതീവ്രവാദ ശക്തിയായി തഴച്ചു വളർന്നിട്ടും എന്താണ് എൽഡിഎഫ് സർക്കാർ ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പിഎഫ്ഐയെ നിരോധിച്ച് നടപടിയെടുത്തത് കേന്ദ്രസർക്കാരാണ്, ഇപ്പോഴും...

കലാലയങ്ങളിലെ രാഷ്‌ട്രീയാഭാസ സമരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശം

പാലക്കാട്: സര്‍വകലാശാലകളിലും വിദ്യാലയങ്ങളിലും നടക്കുന്ന അമിതമായ രാഷ്‌ട്രീയാഭാസ സമരങ്ങള്‍ കുട്ടികള്‍ക്ക് തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നതെന്ന് ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതി. ബാലഗോകുലം ഉത്തരകേരളം സുവര്‍ണ ജയന്തി സമ്മേളനത്തിന് തുടക്കം...

ക്ഷേത്രസംരക്ഷണസമിതി അരലക്ഷം വീടുകളില്‍ രാമായണ പാരായണം നടത്തും

തിരുവനന്തപുരം: കേരള ക്ഷേത്രസംരക്ഷണ സമിതി ഈ വര്‍ഷം വിപുലമായ പരിപാടികളോടെ രാമായണമാസം ആചരിക്കും. കര്‍ക്കടകം ഒന്നിന് കേരളത്തിലെ 3000 ക്ഷേത്രങ്ങളില്‍ രാമായണ സത്സംഗവും തുടര്‍ന്നുള്ള ഒരു മാസം അരലക്ഷം...

Page 13 of 698 1 12 13 14 698

പുതിയ വാര്‍ത്തകള്‍

Latest English News