ഭസ്മക്കുളം മാറ്റുന്നത് വിശ്വാസ ലംഘനം: ഹിന്ദു ഐക്യവേദി
കൊച്ചി: ശബരിമലയിലെ ഭസ്മക്കുളം മാറ്റി നിര്‍മ്മിക്കാനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം വിശ്വാസ ലംഘനമാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. നിലവിലുള്ള ഭസ്മക്കുളം തീര്‍ത്ഥാടനത്തിന്റെ അവിഭാജ്യ ഘടകമായി ഭക്തര്‍ കരുതി...























