അട്ടാരി-വാഗാ അതിർത്തിയിൽ രക്ഷാബന്ധൻ ആഘോഷിച്ച് ബിഎസ്എഫ് ജവാൻമാർ
അമൃത്‌സർ: രാജ്യം രക്ഷാബന്ധൻ ആഘോഷിക്കുമ്പോൾ പഞ്ചാബിലെ അമൃത്‌സറിലെ അട്ടാരി-വാഗാ അതിർത്തിയിൽ നിയോഗിച്ചിട്ടുള്ള ബിഎസ്എഫ് ജവാൻമാർ തിങ്കളാഴ്ച സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം ഉത്സവം ആഘോഷിച്ചു. ഈ അവസരത്തിൽ സ്ത്രീകളും കുട്ടികളും...























