രാഷ്‌ട്രത്തെക്കുറിച്ചുള്ള ഭാരത കാഴ്ചപ്പാട് ഋഗ്വേദത്തില്‍: ഡോ. എന്‍.ആര്‍. മധു
തിരുവനന്തപുരം: രാഷ്‌ട്രത്തെക്കുറിച്ചുള്ള ഭാരതത്തിന്റെ പൗരാണിക കാഴ്ചപ്പാട് ഋഗ്വേദത്തില്‍ കാണാമെന്നും എന്നാല്‍ ഭാരതത്തെ രാഷ്‌ട്രമാക്കിയതും ജനാധിപത്യം സംഭാവന ചെയ്തതും അധിനിവേശ ശക്തികളാണെന്ന് നമ്മെ പഠിപ്പിച്ചുവെന്നും കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍....























