VSK Desk

VSK Desk

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കിടെ കണ്ടത് ആയിരങ്ങള്‍; തരംഗമായി ദേശീയ പതാകാ ഗാനം

കൊച്ചി: രാജ്യസ്നേഹികള്‍ക്ക് വ്യത്യസ്ത കാഴ്ചയും ആസ്വാദനവും അറിവും പകര്‍ന്ന് ‘കുങ്കുമ ശുഭ്ര ഹരിത പതാക… അശോക ചക്രാങ്കിത പതാക… ഭാരതദേശ ത്രിവര്‍ണ്ണ പതാക… സ്വതന്ത്ര വന്ദേമാതര പതാക…’...

സ്വാതന്ത്ര്യദിനാഘോഷം നാളെ; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തും

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം. ചെങ്കോട്ടയില്‍ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാംതവണ സത്യപ്രതിജ്ഞ ചെയ്തശേഷമുള്ള...

മൻ കീ ബാത്ത് വിദ്യാർത്ഥികൾക്ക് പ്രചോദനവും പരിവർത്തന ശക്തിയും പകരുന്നു : ഡോ. എസ്.ജയശങ്കർ

ഡൽഹി: വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസത്തിന് വഴി വയ്‌ക്കുന്ന പ്രഭാഷണ പരിപാടിയാണ് മൻ കീ ബാത്ത് എന്ന് വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ. രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ ഏവരെയും പ്രേരിപ്പിക്കുന്ന, അഭിമാനവും...

ബംഗ്ലാദേശില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് യുഎന്നിന് അക്കാദമിക സമൂഹത്തിന്റെ കത്ത്

ന്യൂദല്‍ഹി: ഹിന്ദു, ബൗദ്ധ ന്യൂനപക്ഷ സമൂഹത്തെ കൂട്ടക്കൊല ചെയ്യുന്ന ബംഗ്ലാദേശില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്(യുഎന്‍എച്ച്ആര്‍സി) പൗരപ്രമുഖരും അക്കാദമിക പണ്ഡിതരും കത്ത് അയച്ചു. പ്രജ്ഞ...

ദക്ഷിണ ദല്‍ഹിയിലെ ഈസ്റ്റ് കൈലാഷിലുള്ള ഇസ്‌കോണ്‍ ക്ഷേത്രത്തിലെത്തിയ വിഎച്ച്പി അന്താരാഷ്ട്ര അധ്യക്ഷന്‍  ആചാര്യ ശ്രീമോഹന്‍രൂപ് ദാസ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തുന്നു

ബംഗ്ലാദേശ് അക്രമം: ഇസ്‌കോണിന് എല്ലാ പിന്തുണയും നല്കും: വിഎച്ച്പി

ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഇസ്‌കോണ്‍ ആരാധനാലയങ്ങള്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ അതീവ ഉത്കണ്ഠയുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷന്‍ ആലോക് കുമാര്‍.  ദക്ഷിണ ദല്‍ഹിയിലെ ഈസ്റ്റ് കൈലാഷിലുള്ള ഇസ്‌കോണ്‍ ക്ഷേത്രത്തില്‍...

ചൈനയിൽ ആദ്യമായി ഭരതനാട്യ അരങ്ങേറ്റം; ചരിത്രം കുറിച്ച് 13-കാരി

ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തി ചരിത്രം കുറിച്ച് ചൈനീസ് വിദ്യാർ‌ത്ഥി. 13-കാരി ലീ മുസിയാണ് ചൈനയിൽ ആദ്യമായി ഭരതനാട്യം അരങ്ങേറ്റം കുറിച്ചത്. പ്രശസ്ത നൽത്തകി ലീല സാംസൺ, ഇന്ത്യൻ...

സമര്‍പ്പണ രാമായണഫെസ്റ്റിന്റെ ഭാഗമായുള്ള വാല്മീകി പുരസ്‌കാരം കെ.എസ്. ചിത്രയ്ക്ക് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള  സമ്മാനിക്കുന്നു.

‘രാമായണതത്വം ജനകീയമാകണം’ ; വാല്മീകി പുരസ്‌കാരം ഏറ്റുവാങ്ങി കെ.എസ്. ചിത്ര

തൃശൂര്‍: രാമായണ തത്വം ജനകീയമാകണമെന്ന് ഗായിക കെ.എസ്. ചിത്ര.  തൃശൂര്‍ റീജണല്‍ തീയറ്ററില്‍ സമര്‍പ്പണയുടെ രാമായണ ഫെസ്റ്റില്‍ വാല്മീകി പുരസ്‌കാരം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയില്‍ നിന്ന്...

മയിൽ‌പ്പീലി മാസിക പൂനെയിലും

പൂനെ: ഭാരതമൊട്ടാകെ മയിൽ‌പ്പീലി മാസിക നടത്തുന്ന പ്രചാരപ്രവർത്തനത്തിൽ ഒരു നാഴികക്കല്ലുകൂടി. മയിൽപ്പീലി മാസിക പ്രചാരമാസത്തിന്റെ ഉദ്ഘാടന ചടങ്ങ് പൂനെ നിഗിഡി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്നു. മുഖ്യ പുരോഹിതൻ...

സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങുന്നു; ത്രിവര്‍ണമണിഞ്ഞ് തിരംഗ യാത്രകള്‍

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിനു രാജ്യമൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഹര്‍ ഘര്‍ തിരംഗ കാമ്പയിന് ഇത്തവണയും വന്‍ ജനപിന്തുണയാണ്. ദേശീയ പതാക രൂപ കല്പന ചെയ്ത പിംഗലി വെങ്കയ്യയുടെ...

വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ പരിസ്ഥിതി മത്സരങ്ങള്‍

തിരുവനന്തപുരം: കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പും കേന്ദ്ര വിദ്യാഭ്യാസ വകുപ്പും പരിസ്ഥിതിയുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പര്യാവരണ്‍ സംരക്ഷണും സംയുക്തമായി ദേശീയ പരിസ്ഥിതി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു....

സക്ഷമ കവിതാ രചനാ മത്സരം

തിരുവനന്തപുരം: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി നേത്രദാനം എന്ന വിഷയത്തില്‍ സമദൃഷ്ടി ക്ഷമതാവികാസ് മണ്ഡല്‍ (സക്ഷമ) കവിതരചനാ മത്സരം സംഘടിപ്പിക്കും. മലയാളത്തില്‍...

വിജ്ഞാന്‍ ഭാരതി സയന്‍സ് ടാലന്റ് പരീക്ഷ ബ്രോഷര്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം: വിജ്ഞാന ഭാരതി സംഘടിപ്പിക്കുന്ന സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷ, വിദ്യാര്‍ത്ഥി വിഗ്യാന്‍ മന്ഥന്റെ (വിവിഎം) ബ്രോഷര്‍ വിഎസ്എസ്എസി ഡയറക്ടര്‍ ഡോ.എസ്. ഉണികൃഷ്ണന്‍ നായര്‍ പ്രകാശനം ചെയ്തു....

Page 135 of 698 1 134 135 136 698

പുതിയ വാര്‍ത്തകള്‍

Latest English News