VSK Desk

VSK Desk

ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യക്ക് എതിരെ എബിവിപി

ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യക്കെതിരെ പ്രതിഷേധവുമായി എബിവിപി. ദല്‍ഹി സര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്കല്‍റ്റിയിലാണ് എബിവിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇസ്ലാമിക ഭീകരര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ...

കര്‍മ്മരംഗത്ത് മാതൃകയായി സ്റ്റുഡന്റ് ഫോര്‍ സേവ

മേപ്പാടി: പഠനത്തിന്റെയും പരീക്ഷകളുടെയും തിരക്കില്‍ നിന്ന് മാറി, ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞ ചൂരല്‍മലയിലും ദുരിതാശ്വാസ ക്യാമ്പുകളിലുമായി കഴിയുകയാണ് ഈ ക്യാമ്പസ് യൗവനം. സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത തല തെറിച്ച തലമുറ എന്ന...

ഭാരതത്തെ ദുര്‍ബലപ്പെടുത്താന്‍ വൈദേശിക ശക്തികള്‍ ശ്രമിക്കുന്നു: ജെ. നന്ദകുമാര്‍

കൊച്ചി: അമൃതകാലത്തില്‍ വേണ്ടത്ര കരുതലുകള്‍ ഇല്ലായെങ്കില്‍ ദുരന്തകാലം പുനരവതരിക്കുമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. അമൃത കാലത്തേക്കുള്ള ഗോപുര വാതില്‍ തുറക്കുന്ന നിമിഷമായിരുന്നു അയോധ്യയിലെ...

ബംഗ്ലാദേശ് അക്രമം: അടിയന്തര നടപടി വേണം – എച്ച് എസ് എസ്

ബെംഗളൂരു: ബംഗ്ലാദേശിൽ ഹിന്ദു, ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെയുള്ള അക്രമങ്ങളിൽ അടിയന്തര നടപടി ഉണ്ടാകണമെന്ന് ഹിന്ദു സ്വയംസേവകസംഘ് യു എസ് എ ആവശ്യപ്പെട്ടു. കടുത്ത മനുഷ്യാവകാശലംഘനമാണ് അവിടെ നടക്കുന്നത്. ബംഗ്ലാദേശിലെ...

Bangladesh violence: NSS meeting to condemn

ബംഗ്ലാദേശ് അക്രമം: അപലപിച്ച് എൻ എസ് എസ് കരയോഗം

കൊട്ടാരക്കര: ബംഗ്ലാദേശിൽ ഭരണവിരുദ്ധ പ്രക്ഷോഭത്തിന്റെ മറവിൽ ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന മനുഷ്യത്വ രഹിതമായ ആക്രമണങ്ങളെ എൻ എസ് എസ് കിഴക്കേക്കര 808 ആം...

സഹകാര്‍ ഭാരതി ദ്വിദിന സംസ്ഥാന സമ്മേളനം ആരംഭിച്ചു

ചക്കുളത്തുകാവ്: സഹകാര്‍ ഭാരതി സംസ്ഥാന സമ്മേളനം, സംസ്ഥാന സമിതി യോഗത്തോടെ ആരംഭിച്ചു. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സദാനന്ദന്‍ അധ്യക്ഷനായി. ദേശീയ...

ലോകമെമ്പാടും ഭാവാത്മക മാറ്റത്തിന് ഹിന്ദുസംഘടനകൾ നേതൃത്വം നല്കണം: ദത്താത്രേയ ഹൊസബാളെ

ബെംഗളൂരു: ഹിന്ദുസംഘടനകൾ ഭാവാത്മകമായ സാമൂഹിക മാറ്റത്തിന് നേതൃത്വം നല്കണമെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വെല്ലുവിളികളെ നേരിടുന്നതിനുള്ള പരിഹാരമായി ഹിന്ദുജീവിതരീതിയെ ലോകമിന്ന് സ്വീകരിക്കുന്നു. 150 രാജ്യങ്ങളിലായി പാർക്കുന്ന...

കേരളം ഒറ്റയ്‌ക്കല്ല, രാജ്യം ഒപ്പമുണ്ട്; കേന്ദ്രത്തിന് സാധിക്കുന്ന എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി

വയനാട് : ഉരുള്‍പൊട്ടല്‍ ദുരിതത്തിലുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിശദ മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി.കേന്ദ്രത്തിന് സാധിക്കുന്ന എല്ലാ സഹായവും വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കുമെന്ന്...

ഞാനും തപസ്യയിൽ അംഗം; കേരളത്തെ വീണ്ടെടുക്കാനുള്ള ഉത്തരവാദിത്തം തപസ്യ ഏറ്റെടുക്കണം: ഇ.എ. രാജേന്ദ്രന്‍

കൊല്ലം: സഖാവെന്നും മറ്റും കേട്ടാണ് പരിചയം. തപസ്യയിൽ പൊതു കാര്യദർശി എന്നൊക്കെ കേൾക്കുന്നു. ഇത് മഹത്തായ പ്രസ്ഥാനമാണെന്ന് അറിയുന്നു. എനിക്കും ഇതിൽ അംഗമാകണം, എനിക്കും അംഗത്വം തരണം....

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്ക് എതിരെ പ്രതിഷേധാഗ്‌നി ജ്വലിച്ചു

കൊച്ചി: ബംഗ്ലാദേശില്‍ പട്ടാള അട്ടിമറിയുടെ മറവില്‍ ജമാഅത്തെ ഇസ്ലാമി നടപ്പാക്കുന്ന ഹിന്ദു വംശഹത്യക്കെതിരെ സംസ്ഥാനത്താകെ പ്രതിഷേധം ഇരമ്പി. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു....

സഹകാര്‍ ഭാരതി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവല്ല: സഹകാര്‍ ഭാരതി സംസ്ഥാന സമ്മേളനം സംസ്ഥാന സമിതി യോഗത്തോടെ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് നടക്കുന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ്...

പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ

വയനാട് : ഉരുൾ കവർന്ന വയനാട്ടിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്ത്വന സന്ദർശനം .രാവിലെ 11-ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന മോദിയെ മുഖ്യമന്ത്രിയും ​ഗവർണറും ചേർന്ന് സ്വീകരിക്കും. തുടർന്ന്...

Page 136 of 698 1 135 136 137 698

പുതിയ വാര്‍ത്തകള്‍

Latest English News