കവിതകളില്‍ നിറഞ്ഞ് സുഗത നവതി യാനം: തുമ്പയും തുളസിയും പാടി വിദ്യാര്‍ത്ഥികള്‍
കൊച്ചി: മനുഷ്യനും മരങ്ങള്‍ക്കും വേണ്ടി കവിതയെഴുതിയ കവി സുഗതകുമാരി ടീച്ചറുടെ സ്മരണയില്‍ കൊച്ചി കായലോരം. ഒരു തൈനടാം അമ്മയ്‌ക്കുവേണ്ടിയെന്ന് എഴുതിയ കവി പ്രകൃതി സ്‌നേഹത്തെക്കുറിച്ച് അറിഞ്ഞ് വിദ്യാര്‍ത്ഥികള്‍. സുഗതകുമാരി...























