VSK Desk

VSK Desk

പെന്‍ ഇന്ത്യ അവാര്‍ഡ് ജേതാവ് ബാബു കൃഷ്ണകലയെ ആദരിച്ചു

തിരുവല്ല: ആര്‍എസ്എസ് പ്രചാര്‍ വിഭാഗിന്റെ ആഭിമുഖ്യത്തില്‍ പെന്‍ ഇന്ത്യ അവാര്‍ഡ് ജേതാവും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ ബാബു കൃഷ്ണകലയെ ആദരിച്ചു. ജില്ല പ്രചാര്‍ പ്രമുഖ് കെ.ആര്‍.രതീഷ് പൊന്നാട...

ദുരിന്തഭൂമിയിൽ സേവനനിരതരായി എബിവിപി; വയനാട്ടിലെ വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ സമാഹരണവും പുരോഗമിക്കുന്നു

വയനാട്: ഉരുൾപൊട്ടൽ പിഴുതെറിഞ്ഞ മേപ്പാടി നഗരത്തിന്റെ ശുചീകരണ പ്രവർത്തനത്തിൽ കർമനിരതരായി എബിവിപിയും സ്റ്റുഡന്റ്‌സ് ഫോർ സേവ പ്രർത്തകരും. അമ്പതോളം പ്രവർത്തകരാണ് ആറാം ദിവസവും ദുരന്തഭൂമിയിൽ പ്രവർത്തിക്കുന്നത്.| സേവാഭാരതിയോടൊപ്പം മൃതദേഹങ്ങൾ...

പെറ്റമ്മയെ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞിന് പോറ്റമ്മയാകാന്‍ പോലീസുദ്യോഗസ്ഥ

പൂച്ചാക്കല്‍ (ആലപ്പുഴ): പെറ്റമ്മയെ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞിന് പോറ്റമ്മയാകാന്‍ തയ്യാറായ, പോലീസ് ഉദ്യോഗസ്ഥക്ക് അഭിനന്ദന പ്രവാഹം. വയനാട് ചൂരല്‍മല ദുരന്തത്തിന് ഇരയായ പിഞ്ചു കുട്ടിയെ കണ്ടെത്തിയ ആര്‍മി ഉദ്യോഗസ്ഥന്‍...

വയനാട്ടില്‍ സേവാഭാരതിയുടെ പുനരധിവാസ ബൃഹദ് പദ്ധതി

തൃശൂര്‍: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി ദേശീയ സേവാഭാരതി. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും കുട്ടികളെ ഏറ്റെടുത്ത് അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുമുള്ള ബൃഹദ് പദ്ധതിയാണ് തയ്യാറായിട്ടുള്ളതെന്ന് ദേശീയ സേവാഭാരതി...

വിടപറഞ്ഞത് അതുല്യനായ ഗുരുവര്യന്‍: തപസ്യ

കോഴിക്കോട്: കവിയും സാഹിത്യകാരനും ഭാഷാപണ്ഡിതനും പരിഭാഷകനുമൊക്കെയായിരുന്ന പ്രൊഫ. സി.ജി. രാജഗോപാലിന്റെ വേര്‍പാട് സാംസ്‌കാരിക കേരളത്തിന് വലിയ നഷ്ടമാണെന്ന് തപസ്യ കലാസാഹിത്യവേദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അക്കാദമിക് രംഗത്തുനിന്ന് 1990...

സാംസ്‌കാരിക രംഗത്തെ മഹാമാതൃക..

ആര്‍. സഞ്ജയന്‍ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ കോഴിക്കോട്ടേക്കുള്ള തീവണ്ടി യാത്രക്കിടെയാണ് പ്രൊഫ. സി.ജി. രാജഗോപാല്‍ സാര്‍ അന്തരിച്ച വിവരം അറിഞ്ഞത്. കഴിഞ്ഞദിവസം നേരിട്ട് കാണാന്‍ ആഗ്രഹിച്ചിരുന്നു. അപ്രതീക്ഷിതമായ ഈ...

സേവാ ഇന്റർനാഷണലും സേവാഭാരതിയും കൈകോർക്കുന്നു

വയനാടിന് പ്രതീക്ഷയായി സേവാ ഇന്റർനാഷണലും സേവാഭാരതിയും കൈകോർക്കുന്നു. ചൂരൽമലയിലെ ഭീകരമായ ഉരുൾപൊട്ടലിൽ നൂറുകണക്കിന് കുടുംബങ്ങളാണ് ഇല്ലാതായത്. രക്ഷപെട്ടവർക്ക് ആരോരും ഇല്ലാതായി, പ്രതീക്ഷ അറ്റ അവസ്ഥയിൽ ആണവർ. എന്നാൽ...

മലയാളത്തിൻ്റെ തുളസീദാസൻ..

ഒരു കർക്കടകപ്പെയ്ത്തിൽ കാലം രാമായണം ചൊല്ലുന്നതിനിടെ രാജഗോപാൽ സാർ മടങ്ങുന്നു.. മലയാളത്തിൻ്റെ തുളസീദാസൻ ....... തപസ്യയായിരുന്നു ജീവിതം. കവി, വിവർത്തകൻ ..... മത്താടിക്കൊള്‍കഭിമാനമേ എന്ന് ഓരോ കാഴ്ചയിലും...

പ്രൊഫ. സി.ജി.രാജഗോപാല്‍ അന്തരിച്ചു

തിരുവനന്തപുരം : ബഹുഭാഷാപണ്ഡിതനും കവിയും വിവര്‍ത്തകനുമായ പ്രൊഫ. സി.ജി.രാജഗോപാല്‍ (93)അന്തരിച്ചു.കുട്ടനാട് തലവടി നീരേറ്റുപുറം ചേരിയില്‍ സി.എസ്.ഗോപാലകൈമളിന്റെയും കെ.പാറുക്കുട്ടി അമ്മയുടെയും മകനായി 1932 ഇടവത്തിലെ മകം നാളിലാണ് രാജഗോപാല്‍...

സംസ്ക്കാർ ഭാരതി (തപസ്യ)മുൻ ദേശീയ ഉപാധ്യക്ഷൻപ്രൊഫസർ: സി ജി രാജഗോപാൽ അന്തരിച്ചു.

സംസ്ക്കാർ ഭാരതി (തപസ്യ)മുൻ ദേശീയ ഉപാധ്യക്ഷൻപ്രൊഫസർ: സി ജി രാജഗോപാൽ അന്തരിച്ചു.സന്ത് തുളസിദാസിന്റെ രാമചരിതമാനസം ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിന് 2019 ലെ കേന്ദ്ര സാഹിത്യ...

വിശാൽ വധക്കേസ് : DYFI നേതാവിന്റെ സാക്ഷിമൊഴി ഇടതുപക്ഷവും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നത് – എബിവിപി

വിശാൽ വധക്കേസിൽ DYFI നേതാവിന്റെ സാക്ഷിമൊഴി ഇടതുപക്ഷവും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണെന്ന് എബിവിപി സംസ്ഥാനസെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. കാമ്പസ് ഫ്രണ്ട് തീവ്രസ്വഭാവമുള്ള സംഘടനയല്ലെന്ന്...

Page 139 of 698 1 138 139 140 698

പുതിയ വാര്‍ത്തകള്‍

Latest English News