ചൂരൽ മലയിൽ ആശ്വാസമായി സേവാഭാരതി
വയനാട്: ഉരുൾ പൊട്ടലുണ്ടായ ചൂരൽമല മുണ്ടക്കൈ ഭാഗത്ത് ആർഎസ്എസും ദേശീയ സേവാഭാരതിയും കർമ്മ രംഗത്ത്. രാവിലെ 8 മണിയോടെ സ്വയംസേവകർ സംഭവ സ്ഥലത്തെത്തി സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരായി.മേപ്പാടി...
വയനാട്: ഉരുൾ പൊട്ടലുണ്ടായ ചൂരൽമല മുണ്ടക്കൈ ഭാഗത്ത് ആർഎസ്എസും ദേശീയ സേവാഭാരതിയും കർമ്മ രംഗത്ത്. രാവിലെ 8 മണിയോടെ സ്വയംസേവകർ സംഭവ സ്ഥലത്തെത്തി സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരായി.മേപ്പാടി...
കോഴിക്കോട്: വയനാട്ടിലെ ചൂരൽമലയിൽ ഉണ്ടായിരിക്കുന്ന ഉരുൾപ്പൊട്ടലിലും കേരളത്തിൻ്റെ പലഭാഗത്തും ഉണ്ടായിരിക്കുന്ന കാലവർഷ കെടുതികളിലും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര...
തിരുവനന്തപുരം: വയനാട്ടിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ജൂലൈ 30, 31 തീയതികളിലാണ് ഔദ്യോഗിക ദുഖാചരണം. വയനാട്ടിലെ ദുരന്തത്തിൽ അനേകം പേർക്ക്...
ഷൂട്ടിങ്ങിലൂടെ വീണ്ടും നേടിയ വെങ്കലത്തിളക്കത്തില്‍ ഭാരതത്തിന് രണ്ടാം ഒളിമ്ബിക്സ് മെഡല്‍. 10 മീറ്റർ എയർപിസ്റ്റള്‍ മിക്സഡ് വിഭാഗത്തിലാണ് മനു ഭാക്കർ-സരബ്ജ്യോത് സിങ് സഖ്യം വെങ്കലം നേടിയത്. നേരത്തേ...
മണ്ണാര്‍ക്കാട്: സംഘ – വിശ്വഹിന്ദു പരിഷത്ത് – വിദ്യാനികേതന്‍ സംഘടനകളുടെ പതിറ്റാണ്ടുകളോളം മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്ന വി.കെ. അപ്പുക്കുട്ടിയുടെ ശതാഭിഷേകം കുണ്ടൂര്‍കുന്ന് കാവ്യാഞ്ജലി ഓഡിറ്റോറിയത്തില്‍ മുതിര്‍ന്ന പ്രചാരകന്‍...
ന്യൂഡൽഹി: ഒൻപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും ഉൾപ്പെടെ 10 ഇടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് ഉത്തരവിറക്കി രാഷ്‌ട്രപതി ദ്രൗപദി മുർമു. ശനിയാഴ്ച രാത്രിയാണ് രാഷ്‌ട്രപതിഭവൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മലയാളിയായ...
കോട്ടയം: പട്ടികജാതി, പട്ടിക വര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വകമാറ്റി ചെലവഴിച്ചതില്‍ ഉന്നതതല അ ഷണം വേണമെന്ന് ഹിന്ദു ഐക്യവേദി. വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം...
ലോകം ഉറ്റുനോക്കിയ ഒളിമ്പിക്‌സ് മാമാങ്കത്തിനായി പാരിസിന്റെ കവാടങ്ങൾ തുറന്നു. 16 കായിക രാപ്പകലുകൾക്കാണ് ഇനി ഫ്രാൻസിന്റെ പറുദീസ നഗരം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഒളിമ്പിക്‌സിന്റെ 33-ാം പതിപ്പിന്...
ബെംഗളൂരു: കാത്തിരിപ്പിനുമൊടുവില്‍ കൊച്ചി-ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് നടത്തുക. ഈ മാസം 31ന് ആദ്യ സര്‍വീസ് നടക്കും....
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയ കേന്ദ്രനടപടിയില്‍ പ്രതികരണവുമായി മധ്യപ്രദേശ് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിന് തെറ്റ് തിരുത്താന്‍ ഏകദേശം അഞ്ച് പതിറ്റാണ്ടുകള്‍ വേണ്ടിവന്നതില്‍...
കൊച്ചി: പതഞ്ജലി യോഗ ട്രെയിനിങ് ആൻ്റ് റിസർച്ച് സെൻ്ററിൻ്റെ (പൈതൃക്) നേതൃത്വത്തിൽ ഏകദിന ഭരതനാട്യ ശില്പശാല 28 ന് രാവിലെ 9 മുതൽ വൈകിട്ട് നാല് വരെ...
ഭാരതീയവിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതി ഡോ. എം.എസ്സ്. വല്യത്താൻ ശ്രദ്ധാഞ്ജലി സഭ സംഘടിപ്പിക്കുന്നു. 2024 ജൂലായ് 28 ഞായർ രാവിലെ 10:00 മണിക്ക്, സ്റ്റാച്ച്യു, ജി.പി.ഒ ലെയ്നിലെ...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies