ലക്ഷ്യപൂര്‍ത്തീകരണത്തിന് ആധുനികതയെയും ഡോക്ടര്‍ജി മാര്‍ഗമാക്കി: മന്‍മോഹന്‍ വൈദ്യ
ഹൈദരാബാദ്: ലക്ഷ്യപൂര്‍ത്തീകരണത്തിന് ഡോ. ഹെഡ്‌ഗേവാര്‍ ആധുനികതയെയും മാര്‍ഗമായി സ്വീകരിച്ചുവെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ. ഗണവേഷവും ഘോഷുമടക്കമുള്ള നവീന രീതികള്‍ ഡോക്ടര്‍ജി...






















