VSK Desk

VSK Desk

കൊട്ടാരത്തിൽ ശങ്കുണ്ണി ചിരപ്രതിഷ്ഠനാവേണ്ട ചരിത്രകാരൻ: മഞ്ജുഷ പണിക്കർ

കോട്ടയം: കഥ പോലെ കാര്യങ്ങളും ചരിത്രം തന്നെയും രേഖപ്പെടുത്തിയ കൊട്ടാരത്തിൽ ശങ്കുണ്ണി മലയാളത്തിന് ഗുരുസ്ഥാനീയനായ പണ്ഡിതനും ചരിത്ര രചനയുടെ പിതാവും ആണെന്ന് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ എൺപത്തി ഏഴാമത്...

മൂന്ന് കാന്‍സര്‍ മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഇളവ് ; മൊബൈല്‍ ഫോണിന് വില കുറയും ; കോര്‍പ്പറേറ്റ് നികുതി കുറച്ചു

ന്യൂദല്‍ഹി : കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പുനപരിശോധിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. മൊബൈൽ ഫോണിന്റെയും ചാര്‍ജറിന്റെയും കസ്റ്റംസ്...

ഇന്ന് ബിഎംഎസ് സ്ഥാപനദിനം

സപ്തതിയില്‍ ബിഎംഎസ് വളരുന്നൂ ലോകമാകെ.. സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ (ബിഎംഎസ് ദേശീയ നിര്‍വാഹക സമിതിയംഗമാണ് ലേഖകന്‍) രാജ്യത്തെ തൊഴിലാളി സമൂഹത്തിന്റെ പരിതാപകരമായ അവസ്ഥയുടെ നേര്‍ചിത്രം വരച്ചുകാട്ടുന്നതായിരുന്നു എന്‍.എം....

സംഘപഥികന് നവതി പ്രണാമം..

മലയാളത്തില്‍ ഏറെക്കാലം നീണ്ടുനിന്ന പംക്തി പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ എഴുതിയ ‘സാഹിത്യ വാരഫലം’ ആയിരിക്കും. മലയാള നാട്, കലാകൗമുദി, സമകാലിക മലയാളം എന്നീ വാരികകളിലായി മൂന്നര...

ആന്ധ്രാപ്രദേശിനും ബിഹാറിനും പ്രത്യേക പാക്കേജ്

ന്യൂദൽഹി : യൂണിയൻ ബജറ്റിൽ ആന്ധ്രാപ്രദേശിനും ബിഹാറിനും പ്രത്യേക പാക്കേജുകൾ ഉൾപ്പെടുത്തി. ബിഹാറിൽ പുതിയ വിമാനത്താവളങ്ങൾ, മെഡിക്കൽ കോളേജുകൾ, ഹൈവേകൾ, ആന്ധ്രപ്രദേശിന് പ്രത്യേക സാമ്പത്തിക സഹായം എന്നിവ 2024ലെ...

500 വൻകിട സ്ഥാപനങ്ങളിൽ 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം; ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ്

ന്യൂദൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ 80 കോടിയിലേറെ പേർക്ക് പ്രയോജനം ലഭിച്ചുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക പരിഷ്കരണത്തിന് ഊന്നൽ നൽകുമെന്നും യുവാക്കൾക്ക് പ്രധാനമന്ത്രിയുടെ അഞ്ചിന...

തിളക്കമാർന്ന സാമ്പത്തിക വളർച്ച വരും വർഷങ്ങളിലും തുടരും; ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ വരെ വായ്പ: നിർമല സീതാരാമൻ

ന്യൂദൽഹി: ഇന്ത്യയുടെ തിളക്കമാർന്ന സാമ്പത്തിക വളർച്ച വരും വർഷങ്ങളിലും തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വിദ്യാഭ്യാസ-തൊഴില-നൈപുണ്യ മേഖലയ്‌ക്ക് വേണ്ടി 1.48 ലക്ഷം കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി...

കേന്ദ്രസർക്കാർ തീരുമാനം സമുചിതം: ആർ എസ് എസ്

ആർ എസ് എസ് പ്രവർത്തനങ്ങളിൽ പങ്കുചേരുന്നതിന് സർക്കാർ ജീവനക്കാർക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയ കേന്ദ്രസർക്കാർ തീരുമാനം ഉചിതവും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതുമാണ്. സംഘത്തിൻ്റേത് തീർത്തും ഭാവാത്മകമായ പ്രവർത്തനമാണ്. 99 വർഷമായി...

നാലമ്പല തീർത്ഥാടകർക്ക് പ്രഭാതഭക്ഷണ വിതരണത്തിന് തുടക്കമിട്ട് നീർവേലി സേവാഭാരതി

കൂത്തുപറമ്പ: രാമായണമാസത്തിൽ നാലമ്പലദർശനത്തിനെത്തുന്ന ഭക്തർക്ക് പ്രഭാതഭക്ഷണം നൽകുന്നതിൻ്റെ ഔപചാരികോദ്ഘാടനം സാമൂഹിക, ചാരിറ്റി പ്രവർത്തകനും, സിനിമാനടനുമായ സന്തോഷ് പണ്ഡിറ്റ് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.മഹേഷ്.വി സ്വാഗതം പറഞ്ഞ പരിപാടിയിൽ...

ചട്ടമ്പിസ്വാമി നടത്തിയത് ധർമനവോത്‌ഥാനം :പി. കെ. ശ്രീകുമാർ

ചവറ: പന്മന കേരളത്തിന്റെ മണ്ണിൽ മഹാഗുരു ചട്ടമ്പിസ്വാമികൾ നടത്തിയത് കാലത്തിന് അനുസൃതമായ ധർമ നവോത്‌ഥാനമെന്നു റിട്ട. എയർ വൈസ് മാർഷൽ പി. കെ. ശ്രീകുമാർ. മഹാഗുരുവർഷത്തിന്റെ ഭാഗമായി...

സാംസ്‌കാരിക രംഗത്ത് വലിയ നഷ്ടം : ഭാരതീയവിചാരകേന്ദ്രം

കവി സാംസ്കാരിക പ്രവർത്തകൻ സംഘാടകൻ എന്നീ നിലകളിലെല്ലാം അറിയപ്പെട്ടിരുന്ന വ്യക്തിത്വമാണ് പ്രൊഫസർ ഡോക്ടർ അമ്പലപ്പുഴ ഗോപകുമാർ. അദ്ദേഹത്തിൻ്റെ വേർപാട് സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണെന്ന് ഭാരതീയവിചാരകേന്ദ്രം ഡയറക്ടർ...

പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ അന്തരിച്ചു

ആലപ്പുഴ: ആർഎസ്എസ് ശബരിഗിരി വിഭാഗ് സഹ സംഘചാലക് പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ അന്തരിച്ചു. ആലപ്പുഴ എസ്ഡി കോളേജ് റിട്ട. പ്രൊഫസറും ആലപ്പുഴ ജില്ല മുൻ സംഘചാലകുമായിരുന്നു. 1968...

Page 142 of 698 1 141 142 143 698

പുതിയ വാര്‍ത്തകള്‍

Latest English News