VSK Desk

VSK Desk

എബിവിപിയെ അഭിനന്ദിച്ച് പുഷ്കർ സിംഗ് ധാമി ; സ്വാമി വിവേകാനന്ദന്റെ ആദർശങ്ങളിലാണ് സംഘടന പ്രവർത്തിക്കുന്നത്

ഡെറാഡൂൺ: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (ഡെറാഡൂൺ-മെട്രോപൊളിറ്റൻ) ശനിയാഴ്ച ഡെറാഡൂണിൽ സംഘടിപ്പിച്ച പ്രതിഭാ സമ്മാന് ചടങ്ങിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി യുവാക്കളെ ആദരിച്ചു. വിദ്യാർഥി...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

പത്തനംതിട്ട: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴിപാട് വള്ളസദ്യകള്‍ക്ക് ഇന്ന് തുടക്കമാകും. 64 വിഭവങ്ങളോടെയുള്ള സദ്യ ആറന്മുളയിലെ മാത്രം പ്രത്യേകതയാണ്. ആറന്മുളയിലെ 52 കരകളിലെയും പള്ളിയോടങ്ങള്‍ക്ക് ഭക്തര്‍ അഭീഷ്ടസിദ്ധിക്കായി...

47 കുടുംബങ്ങള്‍ക്ക് ആധാരം കൈമാറി; അഭിമാനമായി സേവാഭാരതിയുടെ ഭൂദാനം ശ്രേഷ്ഠദാനം

കോട്ടയം: സേവനരംഗത്ത് പുതിയ സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കിവരുന്ന സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്‍തൂവലായി മാറി കോട്ടയത്ത് നടന്ന ഭൂദാനം ശ്രേഷ്ഠദാനം. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ ദേശീയ...

ഭാരതീയ വിജ്ഞാനം ഭക്തി ജ്ഞാന കർമ്മങ്ങളുടെ സംഗമം: ഡോ. മോഹൻ ഭാഗവത്

പൂനെ: ഭാരതീയ വിജ്ഞാനം ലോകത്തിൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ പ്രാപ്തമാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . പൂർവിക പരമ്പരയിൽ നിന്ന് തലമുറകളിലൂടെ...

‘സിനി മിനി’ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ എൻട്രികൾ ക്ഷണിക്കുന്നു

കോഴിക്കോട്: മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും(മാഗ് കോം) കോഴിക്കോട് ഫിലിം സൊസൈറ്റിയും (കെഎഫ് എസ്) സംയുക്തമായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് എൻട്രികൾ ക്ഷണിക്കുന്നു. ഒക്ടോ...

ജന്മഭൂമി സുവര്‍ണജയന്തി: അമൃതകാലത്തിലേക്കുള്ള ചുവടുവയ്പ്: പി.ടി. ഉഷ

കോഴിക്കോട്: ജന്മഭൂമിയുടെ സുവര്‍ണ ജയന്തിയാഘോഷം രാജ്യത്തിന്റെ അമൃതകാലത്തിലേക്കുള്ള യാത്രയുടെ ഭാഗമാണെന്ന് ഒളിംപ്യന്‍ പി.ടി. ഉഷ എംപി അഭിപ്രായപ്പെട്ടു. ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷസമിതിയടെ സമ്പൂര്‍ണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്വാഗതസംഘം...

സമൂഹം ദുരിതമനുഭവിച്ചപ്പോൾ കേട്ട ആശ്വാസത്തിന്റെ പേരാണ് സേവാഭാരതി: കേന്ദ്രമന്ത്രി അഡ്വ. ജോർജ്ജ് കുര്യൻ

കോട്ടയം: സമൂഹത്തിൽ ദുരിതം വ്യാപിച്ചപ്പോളൊക്കെ കേരളക്കരയിൽ കേട്ട ആശ്വാസത്തിന്റെ പേരാണ് സേവാഭാരതിയെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി അഡ്വ. ജോർജ് കുര്യൻ. സേവാഭാരതി കേരളമൊട്ടാകെ നടപ്പിലാക്കുന്ന ഭൂദാനം ശ്രേഷ്ഠ...

സേവാഭാരതി ഭൂദാനം ശ്രേഷ്ഠദാനം പദ്ധതി ഉദ്‌ഘാടനം നാളെ

സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനായി സേവാഭാരതി നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ആപത് ഘട്ടങ്ങളിലും, അല്ലാതെയും സമസ്‌ത മേഖലകളിലും സേവാഭാരതി, സമാജത്തിലെ സജ്ജനങ്ങളെ ചേർത്ത് പ്രവർത്തിയ്ക്കുന്നത്...

ബിജെപി മാര്‍ച്ചില്‍ പോലീസ് അതിക്രമം; വനിതകളെ റോഡിലൂടെ വലിച്ചിഴച്ചു

തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട്ടില്‍ മരിച്ച ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ കോര്‍പ്പറേഷന്‍ ഭരണക്കാരാണെന്ന് ആരോപിച്ചും, കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ടും കോര്‍പറേഷന്‍ ഓഫീസിലേക്ക് ബിജെപി സംഘടിപ്പിച്ച മാര്‍ച്ചിനുനേരെ പോലീസ്...

സ്വര്‍ണവസ്ത്രങ്ങളണിഞ്ഞ് പുരി ദേവതകള്‍: സുനാഭേശ ദര്‍ശിക്കാന്‍ ലക്ഷങ്ങള്‍

പുരി: സ്വര്‍ണ വസ്ത്രങ്ങള്‍ ധരിച്ച് ജഗന്നാഥനും ബലരാമനും സുഭദ്രയും ഭക്തര്‍ക്ക് ദര്‍ശനമരുളി. മാതൃസഹോദരിയായ ഗുണ്ടിച്ചാദേവിയുടെ വീട്ടിലെ എട്ട് ദിവസത്തെ താമസത്തിന് ശേഷം ജഗന്നാഥപുരിയിലേക്ക് മൂന്ന് രഥത്തിലേറി മടങ്ങിയെത്തിയ ദേവതകളെ...

ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവ്; സ്വാഗതസംഘമായി

തിരുവനന്തപുരം: കേസരി വാരിക സംഘടിപ്പിക്കുന്ന ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലവ് ആഗസ്ത് 29ന് തിരുവനന്തപുരത്ത് നടക്കും. ഭാരതത്തിന്റെ ദക്ഷിണ സംസ്ഥാനങ്ങളെ ഭാരതത്തില്‍ നിന്ന് വേര്‍പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ആശയപ്രചാരണങ്ങള്‍ക്കെതിരെ ദക്ഷിണഭാരതം അവിഭാജ്യഘടകം...

കലാലയങ്ങളിലെ അക്രമരാഷ്‌ട്രീയത്തെ ശക്തമായി ചെറുക്കും: ഈശ്വരപ്രസാദ്

ചെങ്ങന്നൂര്‍: ക്രിസ്ത്യന്‍ കോളേജില്‍ ക്യാമ്പസ് ഫ്രണ്ട് കൊലപ്പെടുത്തിയ വിശാലിന്റെ ധീരോജ്വലമായ സ്മരണകള്‍ ഉയര്‍ത്തി എബിവിപി. ക്രിസ്ത്യന്‍ കോളേജില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് ഉദ്ഘാടനം ചെയ്തു....

Page 143 of 698 1 142 143 144 698

പുതിയ വാര്‍ത്തകള്‍

Latest English News