സംഘടന കൈവരിക്കുന്ന പ്രഭാവം പ്രവര്‍ത്തകരുടെ മഹത്വം: ഡോ. എന്‍.ആര്‍. മധു
തിരുവനന്തപുരം: ഒരു പ്രവര്‍ത്തകന്റെ അഭാവത്തില്‍ സംഘടന അതിന്റെ പ്രവര്‍ത്തന മേഖലയില്‍ സമൂഹത്തിന് നേതൃത്വം നല്കുന്ന വിധം പ്രഭാവശാലിയായി വര്‍ത്തിക്കുന്നുവെങ്കില്‍ അത് പ്രവര്‍ത്തകന്റെ മഹത്വം വെളിപ്പെടുത്തുന്നുവെന്ന് കേസരി മുഖ്യ പത്രാധിപര്‍...























