VSK Desk

VSK Desk

രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ ബൈഠക്കിന് തുടക്കം

നാഗ്പൂർ: പ്രകാശഭരിതമായ രാഷ്ട്രമാണ് ഭാരതമെന്നും ലോകത്തിനാകെ പ്രകാശം നല്കും വിധം രാഷ്ട്രത്തെ സമുജ്ജ്വലമാക്കിത്തീർക്കാൻ എല്ലാ മേഖലകളിലും ഗഹനമായ സാധന ആവശ്യമാണെന്നും രാഷ്ട്ര സേവികാ സമിതി പ്രമുഖ കാര്യവാഹിക...

ജൂൺ 25 ഇനി ‘ഭരണഘടനാ ഹത്യാ ദിനം’; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി:രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ​ദിനമായ ജൂൺ 25 ഇനിമുതൽ ‘സംവിധാൻ ഹത്യാ ദിവസ്’ (ഭരണഘടനാ ഹത്യാ ദിനം) ആണെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര...

ഭീംകുണ്ഡ്

മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ബജ്‌ന ഗ്രാമത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രകൃതിദത്ത ജലസംഭരണിയും പുണ്യസ്ഥലവുമാണ് ഭീംകുണ്ഡ്. മഹാഭാരത കാലം മുതൽ നിലകൊള്ളുന്ന ഈ ജലശ്രോതസ്സിന് നീലകുണ്ഡ് എന്നും...

വിഴിഞ്ഞം ഇനി മത്സരിക്കുന്നത് കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങളുമായി; സന്തോഷം പങ്കുവച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ

തിരുവനന്തപുരം: പൊതുമേഖല-സ്വകാര്യ സഹകരണത്തിന്റെ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ. കൊളംബോയിലെയും സിം​ഗപ്പൂരിലെയും ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങൾക്കിടയിൽ മത്സരം സൃഷ്ടിക്കാൻ വിഴിഞ്ഞത്തിന് കഴിയും. ലോകത്തെ...

അഭിഭാഷക പരിഷത്ത്  സംസ്ഥാന പ്രവര്‍ത്തക പരിശീലന ക്യാമ്പ് നാളെ

തിരുവനന്തപുരം: ഭാരതീയ അഭിഭാഷക പരിഷത്തിന്റെ രണ്ടു ദിവസത്തെ സംസ്ഥാന പ്രവര്‍ത്തക പരിശീലന ക്യാമ്പ് നാളെ ആരംഭിക്കും. വര്‍ക്കല ശിവഗിരി കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10ന് ശിവഗിരി മഠം പ്രസിഡന്റ്...

സംസ്കൃത പഠനം സാർവത്രികമാക്കണം; ലോകം ഇന്ന് ഭാരതത്തെ ആശ്രയിക്കുന്നു, ഭാരതം ആശ്രയിക്കുന്നത് സനാതനധർമ്മത്തെ: സ്വാമി നിർവ്വാണനന്ദ

തിരുവനന്തപുരം: സംസ്കൃത പഠനം സാർവത്രികമാക്കണമെന്ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവ്വാണാനന്ദ. ഭഗവത് ഗീത നിത്യപാരായണ ഗ്രന്ഥമാക്കണമെന്നും സ്വാമി പറഞ്ഞു. ബാലഗോകുലം സംസ്ഥാന വാർഷികത്തിന് തുടക്കം കുറിച്ച്...

അഗ്‌നിവീറുകള്‍ക്ക് അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ 10% സംവരണം, പ്രായപരിധിയില്‍ ഇളവ്

ന്യൂഡല്‍ഹി: സേവനത്തിനുശേഷം സൈന്യത്തില്‍ നിന്ന് വിരമിക്കുന്ന അഗ്‌നിവീറുകള്‍ക്ക് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) സെക്യൂരിറ്റി വിംഗ് (സബോര്‍ഡിനേറ്റ് റാങ്ക്) നിയമങ്ങളില്‍ 10% സംവരണം ഏര്‍പ്പെടുത്തി. മറ്റ്...

ശ്യാമപ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷനും ഭാരതീയ വിചാരകേന്ദ്രവും തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ പരിപാടിയില്‍ പ്രൊഫ.കനകസഭാപതി മുഖ്യപ്രഭാഷണം നടത്തുന്നു

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബലിദാനം രാഷ്ട്ര ഏകതയ്ക്ക് വേണ്ടി : പ്രൊഫ. കനക സഭാപതി

തിരുവനന്തപുരം: ശ്യാമപ്രസാദ് മുഖര്‍ജി സ്വതന്ത്ര ഭാരതത്തിന്റെ ഏകീകരണത്തിനായി ജീവത്യാഗം ചെയ്ത ആദ്യ ബലിദാനിയാണെന്ന് ശ്യാമപ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷന്‍(എസ്പിഎംആര്‍എഫ്) സെക്രട്ടറിയും ട്രസ്റ്റിയുമായ പ്രൊഫ. കനകസഭാപതി. എസ്പിഎംആര്‍എഫും ഭാരതീയ...

പിക്കാസോ ശലഭം

വൈവിധ്യമാർന്ന നിശാശലഭ ഇനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് എറിബിടെ (Erebidae) കുടുംബത്തിൽ പെട്ട പിക്കാസോ നിശാശലഭം. ബയോറിസ ഹൈറോഗ്ലിഫിക്ക (Baorisa hieroglyphica) എന്നാണ് ശാസ്ത്രിയ നാമം. 1882-ൽ ബ്രിട്ടീഷ്...

ഇപിഎഫ്, ഇഎസ്ഐ പരിധി ഇരട്ടിയാക്കണം; കേന്ദ്രസര്‍ക്കാരിനോട് ബിഎംഎസ്

ന്യൂദല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, ഇഎസ്ഐ എന്നിവയുടെ വരുമാന പരിധി ഇരട്ടിയാക്കണമെന്ന് ബിഎംഎസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവില്‍ നിശ്ചയിച്ചിരിക്കുന്ന വരുമാന പരിധി ഏറെ കുറവാണെന്നും പരിധി ഉയര്‍ത്തണമെന്നും കുറഞ്ഞ...

പമ്പാതീരം പീലിചൂടുമ്പോള്‍..

ആര്‍.പ്രസന്നകുമാര്‍ബാലഗോകുലംസംസ്ഥാന അധ്യക്ഷന്‍ പുരാണപ്രസിദ്ധമായ പുണ്യവാഹിനിയാണ് പമ്പ. സീതാന്വേഷണത്തിന്റെ നിര്‍ണായക നിമിഷങ്ങള്‍ പമ്പാ തീരത്താണ് സംഭവിച്ചത്. മണികണ്ഠ ബാലന്‍ അഖിലാണ്ഡ നായകനായി വളര്‍ന്നത് ഈ മനോഹര തീരത്താണ്. പഞ്ചപാണ്ഡവ...

ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

പത്തനംതിട്ട: ബാലഗോകുലം 49ാം സംസ്ഥാന വാര്‍ഷികസമ്മേളനം ജൂലൈ 12, 13 14 തീയതികളില്‍ നടക്കും. കേരളത്തിന്റെ വിവിധകേന്ദ്രങ്ങളില്‍നിന്ന് ആയിരത്തഞ്ഞൂറ് പ്രവര്‍ത്തകരും ബാലസമിതി പ്രതിനിധികളും ഒരുമിച്ചു ചേരുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍...

Page 146 of 698 1 145 146 147 698

പുതിയ വാര്‍ത്തകള്‍

Latest English News