VSK Desk

VSK Desk

സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത്; കായികമേള ഇത്തവണ മുതൽ സ്കൂൾ ഒളിംപിക്സ് എന്ന പേരിൽ, ആദ്യ ഒളിംപിക്സ് എറണാകുളത്ത്

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് നടത്തും. ഡിസംബറിലായിരിക്കും കലോത്സവം സംഘടിപ്പിക്കുക എന്നും, ദിവസം പിന്നാലെ തീരുമാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പുതുക്കിയ മാന്വൽ...

പൂനെയില്‍ കൗശികാശ്രമത്തിന് തറക്കല്ലിട്ടു

പൂനെ: ജീവിതം സേവനത്തിനുഴിഞ്ഞുവച്ച മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് വിശ്രമമൊരുക്കാന്‍ പൂനെയില്‍ നവീകരിച്ച കൗശികാശ്രമം ഒരുങ്ങുന്നു. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഭയ്യാജി ജോഷി പുതിയ സേവാകേന്ദ്രത്തിന് തറക്കല്ലിട്ടു....

ലേയിലെ കാര്‍ഗില്‍ സ്മാരകത്തില്‍ ബ്രിഗേഡിയര്‍ ജയ്ദീപ് ചന്ദ ആദരവ് അര്‍പ്പിക്കുന്നു.

കാര്‍ഗില്‍ വിജയ രജത വര്‍ഷം: രണ്‍ധാവ ടോപ്പിലേക്ക് സാഹസിക ബൈക്ക് റാലിയുമായി സൈനികര്‍

ലേ(ലഡാക്ക്): കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി ലേയിലെ രണ്‍ധാവ ടോപ്പിലേക്ക് സൈനികരുടെ സാഹസിക ബൈക്ക് റാലി. ലേയിലെ ഓള്‍ഡ് കാര്‍ഗില്‍ സ്മാരകത്തില്‍ നിന്നാണ് ഇന്നലെ...

കൈലാസ് മാനസരോവര്‍ ഭാരതത്തോട് ചേര്‍ക്കണം: ദേവരാഹ ഹന്‍സ് ബാബ

മിര്‍സാപൂര്‍(ഉത്തര്‍പ്രദേശ്): കൈലാസ് മാനസരോവര്‍ ഭാരതത്തിന്റേതാണെന്നും അത് രാഷ്ട്രത്തോട് ചേര്‍ക്കണമെന്നും വിന്ധ്യാചല മഹുവാരിയിലെ ദേവരാഹ ഹന്‍സ് ബാബ. സംഘടിത ശക്തി കൊണ്ട് ഭാരതത്തെ ഒറ്റക്കെട്ടാക്കുന്ന പ്രവര്‍ത്തനം ആര്‍എസ്എസിന് പൂര്‍ത്തിയാക്കാനാവുമെന്ന്...

ജന്മഭൂമി സുവര്‍ണ്ണ ജൂബിലി സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം കെ. സുരേന്ദ്രന്‍ നിര്‍വഹിച്ചു

കോഴിക്കോട് : ജന്മഭൂമി സുവര്‍ണ്ണ ജൂബിലി സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നിര്‍വഹിച്ചു . സെപ്യൂട്ടി എഡിറ്റര്‍ കാവാലം...

ടി. വി. രവിചന്ദ്രൻ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് , എക്‌സ്ആർ ആൻഡ് എഡബ്ല്യു ചീഫ് രജീന്ദർ ഖന്ന അഡീഷണൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ന്യൂദൽഹി : ഇൻ്റലിജൻസ് ബ്യൂറോയിലെ സ്‌പെഷ്യൽ ഡയറക്ടർ ടി. വി. രവിചന്ദ്രനെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായും (എൻഎസ്എ) ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുൻ ആർആൻഡ് എഡബ്ല്യു...

Mohan Yadav

മധ്യപ്രദേശില്‍ വൈസ്ചാന്‍സലര്‍മാര്‍ ഇനി ‘ കുലഗുരു’; പേരു മാറ്റം രാജ്യത്തിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ടെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ്‌

ഭോപ്പാല്‍:: മധ്യപ്രദേശ് സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍മാര്‍ ഇനി മുതല്‍ അറിയപ്പെടുക കുലഗുരു എന്ന പേരില്‍.. പേരുമാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. രാജ്യത്തിന്റെ സംസ്‌കാരവും ഗുരുപാരമ്പര്യവുമായി ബന്ധപ്പെട്ടാണ് പേരുമാറ്റമെന്ന്...

‘ പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’ : ശ്രീകൃഷ്ണ ജയന്തി സന്ദേശം

പത്തനംതിട്ട: പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന ‘ പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’ എന്നതായിരിക്കും ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം. പുണ്യമായ ഈ മണ്ണില്‍ ജനിച്ചതുകൊണ്ട് ജന്മം...

ഭാരതത്തിന്റെ സ്വന്തം ആദിത്യ എല്‍1 ആദ്യഘട്ട ഭ്രമണം പൂര്‍ത്തിയാക്കി

ന്യൂഡല്‍ഹി : ഭാരതത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 ആദ്യ ഭ്രമണം പൂര്‍ത്തിയാക്കി. സൂര്യനും ഭൂമിയ്‌ക്കും ചുറ്റുമുള്ള എല്‍1 പോയിന്‍റിലെ ഭ്രമണമാണ് പൂര്‍ത്തീകരിച്ചതെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ...

ഭാരതീയ ദര്‍ശനങ്ങളെ അനുഭൂതിയിലൂടെ അറിയണം: ദത്താത്രേയ ഹൊസബാളെ

ധാര്‍വാഡ് (കര്‍ണാടക): ഇന്ന് ഭാരതീയ ദര്‍ശനങ്ങളെ വൈദേശികമായ മാനദണ്ഡങ്ങളിലൂടെയല്ല, തനതായ അനുഭൂതിയിലൂടെ മനസിലാക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വൈദേശിക കാഴ്ചപ്പാടിലൂടെയുള്ള ബോധപൂര്‍വമോ അല്ലാത്തതോ ആയ ദുര്‍വ്യാഖ്യാനങ്ങള്‍...

നാരായണ്‍ജി നവതി ആഘോഷങ്ങള്‍ക്ക് 25 ന് തുടക്കമാകും

തൊടുപുഴ: പത്രാധിപര്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍, കാര്‍ട്ടൂണിസ്റ്റ്, രാജനൈതിക രംഗത്തെ സംഘാടകന്‍, ആര്‍എസ്എസ് പ്രചാരകന്‍, ഭാഷാപണ്ഡിതന്‍ തുടങ്ങി മേഖലകളിലൂടെ പ്രശസ്തനായ ജന്മഭൂമി മുന്‍ മുഖ്യ പത്രാധിപര്‍ പി....

ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ധമുപൂരില്‍ പരംവീര്‍ചക്ര അബ്ദുള്‍ ഹമീദിന്റെയും മാതാവിന്റെയും പ്രതിമയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പുഷ്പാര്‍ച്ചന ചെയ്യുന്നു

പരംവീര്‍ചക്ര അബ്ദുള്‍ ഹമീദിന്റെ ജീവിതം അനശ്വരം: ഡോ. മോഹന്‍ ഭഗവത്

ഗാസിപ്പൂര്‍(ഉത്തര്‍പ്രദേശ്): ഏത് പ്രതിസന്ധിയില്‍ മാതൃഭൂമിയോടുള്ള സ്‌നേഹവും സമര്‍പ്പണവും കൈവിടാത്തവരാണ് ഭാരതീയരെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നമുക്കിടയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ടാകാം. എന്നാല്‍ രാഷ്ട്രമാതാവിനോടുള്ള...

Page 149 of 698 1 148 149 150 698

പുതിയ വാര്‍ത്തകള്‍

Latest English News