പത്രപ്രവര്‍ത്തകന്‍ വാര്‍ത്തകളുടെ പരമഹംസമാകണം: രവിവര്‍മ്മ തമ്പുരാന്‍
കോഴിക്കോട്: സത്യം പറയാന്‍ ശ്രമിക്കുന്നവര്‍ ചോദ്യം ചെയ്യപ്പെടുകയോ അക്രമിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്നുവെന്ന് നോവലിസ്റ്റും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ രവിവര്‍മ്മ തമ്പുരാന്‍. വിശ്വസംവാദ കേന്ദ്രം ദേവര്‍ഷി നാരദ...























