ഇന്ന് അര്‍ധരാത്രി പിന്നിടുമ്പോള്‍ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമം
കൊച്ചി: നൂറ്റാണ്ടു പഴക്കമുള്ള ഇന്ത്യൻ നിയമങ്ങൾ ഇനി ചരിത്രമാകുന്നു. ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും. ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ.പി.സി....























