VSK Desk

VSK Desk

Unnatha Vidyabhyasa Adhyaapaka Sangham (UVAS)

ദേശീയ വിദ്യാഭ്യാസ നയം കേരള സര്‍ക്കാര്‍ വികലമാക്കുന്നു: ഉന്നത വിദ്യാഭ്യാസ സംഘം

കൊച്ചി: ഭാരതത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തെ വികലമാക്കിയാണ് കേരളത്തില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ രൂപീകരിച്ചിരിക്കുന്നതെന്ന് ഉന്നത...

ക്ഷേത്രങ്ങള്‍ ധാര്‍മ്മിക മൂല്യങ്ങളുടെ കേന്ദ്രം: ഡോ. മോഹന്‍ ഭാഗവത്

സോലാപൂര്‍ (മഹാരാഷ്ട്ര): സമാജത്തില്‍ ശതാബ്ദങ്ങളായി നിലനിലനില്‍ക്കുന്ന മൂല്യങ്ങളുടെ കേന്ദ്രങ്ങളാണ് ഭാരതത്തിലെ ക്ഷേത്രങ്ങളെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ധാര്‍മ്മികമൂല്യങ്ങളും അതിലുറച്ച വിശ്വാസങ്ങളും തലമുറകളില്‍ നിന്ന് തലമുറകളിലേക്ക്...

സിഎഎ: മധ്യപ്രദേശില്‍ മൂന്ന് പേര്‍ക്ക് പൗരത്വം നല്കി

ഭോപാല്‍: പൗരത്വ ഭേദഗതി നിയമം (സിഎഎ) അനുസരിച്ച് മധ്യപ്രദേശില്‍ ഇതാദ്യമായി മൂന്ന് പേര്‍ക്ക് ഭാരത പൗരത്വം നല്കി. രണ്ട് പേര്‍ പാകിസ്ഥാനില്‍ നിന്നും ഒരാള്‍ ബംഗ്ലാദേശില്‍ നിന്നും...

കൂവളം ജ്യൂസ്

ദക്ഷിണേഷ്യയിൽ സാധാരണയായി കാണപ്പെടുന്ന ഏറെ ഔഷധ മൂല്യമുള്ള ഒരു വൃക്ഷമാണ് കൂവളം. ഇന്ത്യൻ ബെയ്ൽ എന്നറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം ഏഗിൽ മാർമിലോസ് (Aegle Marmelos)...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കോഴിക്കോട്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഫറോക്ക് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് ചികിത്സയിൽ കഴിയുന്നത്....

നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് ജൂലൈ ഒന്നിന് തുടക്കം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമേഖലയിലെ സുപ്രധാന നാഴികക്കല്ലായ നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് ജൂലൈ ഒന്നിന് തുടക്കമാവും. നാലുവർഷ ബിരുദ പരിപാടിയിൽ ഒന്നാംവർഷ ബിരുദ ക്ലാസ്സുകൾ ആരംഭിക്കുന്ന ജൂലൈ ഒന്ന് ‘വിജ്ഞാനോത്സവം’ ആയി...

ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി എല്ലാം ചെയ്യുന്നുണ്ട് ; 1974 ലെ കച്ചത്തീവ് സ്റ്റാലിനെ ഓർമ്മിപ്പിച്ച് ജയശങ്കർ

ന്യൂദൽഹി: കൊളംബോയിൽ തടവിൽ കഴിയുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ എല്ലാ ശ്രമങ്ങളും നടത്തുമ്പോൾ പ്രശ്നത്തിന്റെ ഉത്ഭവം മറക്കരുതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ...

ചന്ദ്രയാന്‍ നാലിന് രണ്ട് വിക്ഷേപണം; ഭാഗങ്ങള്‍ സംയോജിപ്പിക്കുക ബഹിരാകാശത്ത്: ഐഎസ്ആര്‍ഒ

ന്യൂദല്‍ഹി: ഭാരതത്തിന്റെ ചാന്ദ്രയാന്‍ നാലാം ദൗത്യത്തില്‍ ഇരട്ട വിക്ഷേപണമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ചന്ദ്രനില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുകയെന്നതാണ് ചന്ദ്രയാന്‍ നാലിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. മുന്‍ പതിപ്പുകളെ...

**EDS: SCREENSHOT VIA SANSAD TV** New Delhi: President Droupadi Murmu addresses the joint sitting of the Lok Sabha and Rajya Sabha, in New Delhi, Thursday, June 27, 2024. Vice President Jagdeep Dhankhar and Lok Sabha Speaker Om Birla are also seen. (PTI Photo) (PTI06_27_2024_000127B)

എഴുപതു കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ; വാഗ്ദാനം പാലിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി: രാജ്യത്തെ 70 വയസു കഴിഞ്ഞ എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതി വഴി സൗജന്യ ചികിത്സ നല്കുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ...

ചെങ്കോലിനെ അധിക്ഷേപിച്ച് ഇന്‍ഡി നേതാക്കള്‍: പ്രതിഷേധം ശക്തം; അറിവില്ലായ്മയെന്ന് യോഗി

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ സ്ഥാപിച്ച ചെങ്കോല്‍ രാജാധിപത്യത്തിന്റെ പ്രതീകമാണെന്ന് ആരോപിച്ച് സമാജ്വാദി പാര്‍ട്ടി (എസ്പി) പാര്‍ലമെന്റ് അംഗം ആര്‍.കെ. ചൗധരി. ചരിത്രത്തോടും സംസ്‌കാരത്തോടും ഒരു ബഹുമാനവും കാട്ടാത്തവരാണ് സമാജ്...

ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി

മുംബൈ: മുംബൈയിലെ കോളജില്‍ ബുര്‍ഖയും ഹിജാബും നിരോധിച്ച ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ചെംബൂര്‍ എന്‍.ജി. ആചാര്യ ആന്‍ഡ് ഡി.കെ. മറാഠെ കോളജിലെ...

ഭീകരാക്രമണത്തിന് സഹായം: പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവ്

ഐസ്വാള്‍(മിസോറാം): ഭീകരാക്രമണ ഗൂഢാലോചനയില്‍ പങ്കാളികളായ ബംഗ്ലാദേശികള്‍ക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ച് പ്രത്യേക എന്‍ഐഎ കോടതി. ഷരീഫുള്‍ ഹസന്‍ എന്ന മഹ്മൂദ് ഹസ്സന്‍, സോഹന്‍ മൊല്ല എന്ന...

Page 152 of 698 1 151 152 153 698

പുതിയ വാര്‍ത്തകള്‍

Latest English News