‘അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകള്‍’ മധ്യപ്രദേശ് സ്‌കൂളുകളില്‍ പഠിപ്പിക്കും: മോഹന്‍ യാദവ്
ഭോപാല്‍: അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട അതിക്രമങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തില്‍ ജയിലില്‍ കഴിയേണ്ടിവന്നവരുടെ സംഘടനയായ മിസ (മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍...























