VSK Desk

VSK Desk

ഡോ. മോഹന്‍ ഭാഗവത് സ്വാമി സമര്‍ത്ഥിന്റെ ജന്മസ്ഥാനം സന്ദര്‍ശിച്ചു

അകല്‍കോട്ട്(മഹാരാഷ്ട്ര): സ്വാമി സമര്‍ത്ഥിന്റെ ജന്മനാട്ടില്‍ പ്രണമിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ദേശീയതയും ആത്മീയതയും രണ്ടല്ലെന്ന് ജീവിതത്തിലൂടെ തെളിയിച്ച സ്വാമിജിയുടെ ജന്മനാട്ടില്‍, അകല്‍കോട്ടിലെത്തുമ്പോള്‍ മനസ് മതിമറന്നുപോകുന്നുവെന്ന്...

അയോദ്ധ്യയില്‍ രാമരാജസഭ ഒരുങ്ങുന്നു; ക്ഷേത്രനിര്‍മ്മാണം അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകും

അയോദ്ധ്യ: അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ എല്ലാ നിര്‍മ്മാണ പ്രവൃത്തികള്‍ 2025 മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന് ക്ഷേത്രനിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര. ഒന്നാം നിലയുടെ നിര്‍മ്മാണം 90 ശതമാനവും...

റഷ്യയില്‍ പള്ളികള്‍ക്കും സിനഗോഗിനും നേരെ ഭീകരാക്രമണം ; പുരോഹിതനും പതിനഞ്ച് പോലീസുകാരും കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യയിലെ ഡാഗെസ്താനില്‍ സിനഗോഗിലും പള്ളികള്‍ക്കും നേരെ ഭീകരാക്രമണം. പുരോഹിതനും പതിനഞ്ചോളം പോലീസുകാരും കൊല്ലപ്പെട്ടു. ഒരു സിനഗോഗിനും രണ്ട് പള്ളികള്‍ക്കും ഒരു പോലീസ് പോസ്റ്റിനും നേരെയാണ് സംഘടിതരായെത്തിയ...

ക്ഷേത്ര ഭരണം ഈശ്വര വിശ്വാസികളെ ഏൽപ്പിക്കണം : കുമ്മനം രാജശേഖരൻ

കോയമ്പത്തൂർ: ക്ഷേത്രങ്ങളെ പറ്റിയും ക്ഷേത്ര ആചാരങ്ങളെ പറ്റിയും അറിവോ വിശ്വാസമോ ഇല്ലാത്ത അവിശ്വാസികൾ ക്ഷേത്ര ഭരണത്തിൽ നിന്നും പുറംതള്ളപ്പെടണമെന്നും, ഈശ്വര വിശ്വാസികളായിരിക്കണം ക്ഷേത്ര ഭരണം കൈകാര്യം ചെയ്യേണ്ടവരെന്നും...

ഷേഖ് ഹസീനയ്ക്ക് മണിക് സാഹയുടെ സ്‌നേഹ സമ്മാനമായി ഒരു ലോഡ് പൈനാപ്പിള്‍

അഗര്‍ത്തല(ത്രിപുര): അതിരില്ലാത്ത സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും അടയാളമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയ്ക്ക് ഒരു ലോഡ് പൈനാപ്പിള്‍ അയച്ച് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ഇന്നലെ അഖൗറ ചെക്ക്...

കനിഷ്‌ക ഭീകരാക്രമണത്തിന്റെ ഓര്‍മ്മയില്‍ കാനഡയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ജയശങ്കര്‍

ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന് ആദരാഞ്ജലിയര്‍പ്പിച്ച് മൗനമാചരിച്ച കനേഡിയന്‍ പാര്‍ലമെന്റിന്റെ നടപടിയെ അപലപിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍. കനിഷ്‌ക വിമാനദുരന്തത്തിന്റെ മുപ്പത്തൊമ്പതാം...

ജോധ്പൂര്‍ സംഘര്‍ഷം ആസൂത്രിതമെന്ന് പോലീസ്: ഇരുപത് പേര്‍ അറസ്റ്റില്‍

ജോധ്പൂര്‍(രാജസ്ഥാന്‍): സുര്‍സാഗറിലെ തര്‍ക്കഭൂമിയില്‍ കടന്ന് പള്ളി നിര്‍മ്മിക്കാനൊരുങ്ങിയതിനെത്തുടര്‍ന്ന് ജോധ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങള്‍ ആസൂത്രിതമെന്ന് രാജസ്ഥാന്‍ പോലീസ്. ഭൂമി സംബന്ധിച്ച് പതിനഞ്ച് വര്‍ഷത്തിലധികമായി ധാരണയില്‍ കഴിഞ്ഞ പ്രദേശത്തെ ഹിന്ദു,...

ഭാരതീയ വിചാരകേന്ദ്രം ദക്ഷിണമേഖല കാര്യകര്‍ത്തായോഗം  ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

സുസ്ഥിര വികസനം മനുഷ്യ കേന്ദ്രീകൃത ക്ഷേമ സങ്കല്‍പത്തിലൂടെ :ആര്‍. സഞ്ജയന്‍

ചെങ്ങന്നൂര്‍: മത്സരത്തിന്റെയും സംഘര്‍ഷത്തിന്റെയും ഇന്നത്തെ ലോകക്രമത്തില്‍ മാനവരാശിയെ ശ്രേഷ്ഠമാക്കി, എല്ലാവരുടെയും ഹിതം എന്ന ഭാരതീയ ഋഷി ദര്‍ശനത്തിലൂടെ മാത്രമേ സുസ്ഥിരവികസനം സാധ്യമാകൂ എന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍...

തീവ്രവാദം അതിന്റെ അവസാന ശ്വാസം ശ്വസിക്കുകയാണ് , ഭീകരതയുടെ കയറ്റുമതിക്കാരന് ഇപ്പോൾ നിരാശമാത്രം: മനോജ് സിൻഹ

ശ്രീനഗർ : തീവ്രവാദികളെയും അവരുടെ സഹായികളെയും വേട്ടയാടാൻ സുരക്ഷാ ഏജൻസികളോട് ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ഞായറാഴ്ച ആവശ്യപ്പെട്ടു. റിയാസിയിലെ സബ്‌സിഡിയറി പോലീസ് ട്രെയിനിംഗ് സെൻ്ററിൽ സംസ്ഥാന...

ബ്ലാക്ക് കോൺ

പെറുവിലെ ആൻഡീസ് പർവതനിരകളുടെ താഴ്‌വാരത്ത് പലനിറത്തിലുള്ള ചോളം കൃഷിചെയ്യുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനിയാണ് മൈയ്സ് മൊറാഡോ എന്ന കറുത്ത നിറത്തിലുള്ള ചോളം. പേരിൽ കറുപ്പുണ്ടെങ്കിലും ചോളമണികൾക്ക് ഒരു...

മോഗ ഷഹീദ് പാര്‍ക്കിലെ സ്മൃതി കുടീരം. ഖാലിസ്ഥാന്‍ ഭീകരര്‍ ആക്രമിച്ച നെഹ്‌റു പാര്‍ക്കിലെ ആര്‍എസ്എസ് സംഘസ്ഥാന്‍ നിലനിന്നിരുന്നത് ഇവിടെയാണ്. ബലിദാനികളുടെ സ്മരണയ്ക്കായി പിന്നീട് പേര് ഷഹീദ് പാര്‍ക്ക് എന്നാക്കുകയായിരുന്നു

മൃത്യുഞ്ജയഭൂമി..

മോഗാ സേ ആയാ ഏക് സന്ദേശ്ന ടൂടേഗാ ഭാരത് കഭി ഭി… 1989 ജൂണ്‍ 27ന് ആര്‍എസ്എസ് സര്‍സംഘചാലക് ബാളാസാഹേബ് ദേവറസ് ദേശത്തിന് നല്‍കിയ രണ്ട് വരി...

ബോണിയാറിലെ ദത്ത മന്ദിർ

ഹിന്ദു പൈതൃകത്തിനും ഭാരത സംസ്‌കാരത്തിനും ഒരിക്കൽ പ്രസിദ്ധമായിരുന്ന കാശ്‌മീരിലെ ഏറ്റവും പ്രശസ്തമായ പുരാവസ്തു സ്മാരകങ്ങളിലൊന്നാണ് ബാരാമുള്ള ജില്ലയിലെ ഉറിക്ക് സമീപം ബോണിയാറിൽ സ്ഥിതി ചെയ്യുന്ന ദത്ത മന്ദിർ...

Page 154 of 698 1 153 154 155 698

പുതിയ വാര്‍ത്തകള്‍

Latest English News