VSK Desk

VSK Desk

പരീക്ഷകൾ സുതാര്യവും നീതിയുക്തവുമാകും; ISRO മുൻ ചെയർമാൻ അദ്ധ്യക്ഷനായ വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: സുതാര്യവും സു​ഗമവും നീതിയുക്തവുമായി ദേശീയ പരീക്ഷകൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ച് കേന്ദ്രസർക്കാർ. രണ്ട് മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ...

തൃണമൂല്‍ അക്രമം: വീടുപേക്ഷിച്ചവരെ നാളെയ്ക്കകം മടക്കിയെത്തിക്കണമമെന്ന് ഹൈക്കോടതി

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തുടരുന്ന അക്രമങ്ങളില്‍ മമതാ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊല്‍ക്കത്ത ഹൈക്കോടതി. അക്രമം ഭയന്ന് വീടുവിട്ട മുഴുവന്‍ ആളുകളെയും...

ഭോപാലില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ ദിഗ്വിജയ് സിങ് സംസാരിക്കുന്നു

കോണ്‍ഗ്രസുകാരെ ഉപദേശിച്ച് ദിഗ്വിജയ് സിങ്; ആര്‍എസ്എസിനെ പോലെ പ്രവര്‍ത്തിക്കൂ

ഭോപാല്‍ (മധ്യപ്രദേശ്): ആര്‍എസ്എസിനെപ്പോലെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങിന്റെ ഉപദേശം. പ്രകടനവും പ്രക്ഷോഭവുമല്ല, മറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെപ്പോലെ ജനങ്ങളുടെ മനസ് നേടിയെടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം...

പരംവീര ചക്ര അബ്ദുള്‍ ഹമീദിന്റെ ജയന്തി: ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കും

ഗാസിപൂര്‍(ഉത്തര്‍ പ്രദേശ്): 1965ലെ ഭാരത- പാക് യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച പരമവീര ചക്ര അബ്ദുള്‍ ഹമീദിന്റെ ജയന്തി ആഘോഷങ്ങളില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുക്കും....

ഭാരത മാതാവിനേയും ദേശീയ പതാകയേയും അപമാനിച്ച് കാസർകോട് കേന്ദ്ര സർവ്വകലാശാല എസ്എഫ്‌ഐ യൂണിയൻ

കാസർകോട്: ഭാരത മാതാവിനേയും ദേശീയ പതാകയേയും അപമാനിച്ച് കാസർകോട് കേന്ദ്ര സർവ്വകലാശാല എസ്എഫ്‌ഐ യൂണിയൻ. കങ്കാമ എന്ന പേരിൽ നടത്തുന്ന ആട്‌സ് ഫെസ്റ്റിവലിന്റെ പോസ്റ്ററുകളിലാണ് ദേശീയപതാകയെ വരെ...

നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: കോച്ചിങ് സെന്ററുകള്‍ക്കെതിരെ സിബിഐ അന്വേഷണം

ന്യൂദല്‍ഹി: യുജിസി നെറ്റ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോച്ചിങ് സെന്ററുകള്‍ കേന്ദ്രീകരിച്ച് സിബിഐ അന്വേഷണം ശക്തമായി. നെറ്റ് പരീക്ഷാ ചോദ്യപേപ്പറുകള്‍ ടെലഗ്രാമിലും ഡാര്‍ക്ക് വെബിലുമെത്തിയതില്‍...

മത്സ്യബന്ധന മേഖലയ്‌ക്ക് പുത്തനുണര്‍വേകാന്‍

അവഗണനയുടെ കടല്‍ച്ചുഴിയില്‍പ്പെട്ടുലയുകയാണ് കേരളത്തിലെ മത്സ്യബന്ധന മേഖല. തൊഴില്‍പരമായും സാമ്പത്തികമായും ഈ വിഭാഗം ഒട്ടേറെ വെല്ലുവിളികളാണ് നേരിടുന്നത്. എറണാകുളത്ത് നടന്ന ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ 22-ാമത് സംസ്ഥാന...

നാഗലിംഗം

ഉഷ്ണമേഖലാ വനങ്ങളിൽ കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണ് നാഗലിംഗ മരം (Couroupita guianensis). പീരങ്കിഉണ്ടകൾ പോലുള്ള കായകൾ ഉണ്ടാവുന്നതിനാൽ കാനൻ ബോൾ ട്രീ (Cannon ball tree)...

ടൈംസ് സ്ക്വയർ നിറഞ്ഞ് കവിഞ്ഞ് യോഗ പ്രേമികൾ..

ന്യൂയോർക്ക് : അന്താരാഷ്‌ട്ര യോഗാ ദിനത്തിന്റെ സ്‌മരണയുടെ തലേന്ന് ഒരു ദിവസം നീണ്ടുനിൽക്കുന്ന സെഷനുകൾക്കായി ആയിരക്കണക്കിന് യോഗാ പ്രേമികളും അഭ്യാസികളും ടൈംസ് സ്‌ക്വയറിൽ ഒത്തുകൂടി. എല്ലാ വർഷവും ജൂൺ...

നരേന്ദ്ര യുഗത്തിൽ കശ്മീരിലെ യുവാക്കൾ കല്ലേറ് മറന്നു പോയി , അവരുടെ കൈകളിൽ രാജ്യവികസനത്തിനായിട്ടുള്ളത് നൂതന ഉപകരണങ്ങൾ : ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ

ജമ്മു: കശ്‌മീരിൽ കല്ലേറും ഹർത്താലും ചരിത്രമായി മാറിയെന്നും സ്‌കൂളുകളും കോളേജുകളും സർവകലാശാലകളും വർഷം മുഴുവനും തുറന്നിരിക്കുകയാണെന്നും ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ. ഇന്നലെ വൈകുന്നേരം SKICC ശ്രീനഗറിൽ...

മനുഷ്യരാശിക്ക് ഇന്ത്യയുടെ അതുല്യമായ സമ്മാനമാണ് യോഗ : പത്താം അന്താരാഷ്‌ട്ര യോഗ ദിനത്തിൽ പ്രസിഡൻ്റ് മുർമു

ന്യൂദൽഹി: രാഷ്‌ട്രപതി ദ്രൗപതി മുർമു വെള്ളിയാഴ്ച മുഴുവൻ ആഗോള സമൂഹത്തിനും പ്രത്യേകിച്ച് ഇന്ത്യയിലെ പൗരന്മാർക്കും അന്താരാഷ്‌ട്ര യോഗ ദിനത്തിൽ ആശംസകൾ നേർന്നു. ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിലേക്കുള്ള...

അരവിന്ദ് കെജ്‍രിവാളിനു തിരിച്ചടി; ജാമ്യ ഉത്തരവിന് ദൽഹി ഹൈക്കോടതിയുടെ സ്റ്റേ, ജാമ്യം തടഞ്ഞത് ഇന്ന് പുറത്തിറങ്ങാനിരിക്കെ

ന്യൂദൽഹി: മദ്യനയക്കേസിൽ തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങാനിരിക്കെ അവസാന നിമിഷം ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനു തിരിച്ചടി.കെജ്‌രിവാളിന്റെ ജാമ്യ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. റൗസ് അവന്യൂവിലെ...

Page 155 of 698 1 154 155 156 698

പുതിയ വാര്‍ത്തകള്‍

Latest English News