കൊടുംചൂടിനെയും കൂസാതെ ബാലകരാമനെ കാണാന്‍ ഭക്തലക്ഷങ്ങള്‍
അയോദ്ധ്യ: കൊടുംചൂടിനെയും കൂസാതെ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം. റിക്കാര്‍ഡ് താപനില രേഖപ്പെടുത്തിയ ജൂണിലെ എല്ലാ ദിവസങ്ങളില്‍ ശരാശരി ഒരു ലക്ഷത്തിലേറെപ്പേരാണ് ബാലകരാമനെ ദര്‍ശിച്ചത്. ശനി, ഞായര്‍, ചൊവ്വ...























