VSK Desk

VSK Desk

ജഡ്ജിമാർ വിരമിക്കുന്ന ദിവസം തന്നെ ചേമ്പർ ഒഴിഞ്ഞു നൽകണം: സർക്കുലർ ഇറക്കി ഹൈക്കോടതി

കൊച്ചി: വിരമിക്കുകയോ സ്ഥലം മാറി പോവുകയോ ചെയ്ത ജഡ്ജിമാർക്ക് ഇനി ചേമ്പറിൽ തുടരാൻ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ് ഹൈക്കോടതി. ജഡ്ജിമാർ ചേമ്പർ ഒഴിയാത്തതുമായി ബന്ധപ്പെട്ട പരാതി...

ബലിദാനികള്‍ക്ക് സ്മരണാഞ്ജലിയുമായി സുരേഷ് ഗോപി

കണ്ണൂര്‍: സിപിഎം കൊലക്കത്തിക്കിരയായി കണ്ണൂരില്‍ ബലിദാനികളായവരുടെ ഓര്‍മകള്‍ക്കു മുമ്പില്‍ സ്മരണാഞ്ജലികള്‍ അര്‍പ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അഞ്ചര പതിറ്റാണ്ടിനു മുമ്പ്, സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ വാടിക്കല്‍ രാമകൃഷ്ണന്റെ...

ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും ; പി.കെ. മിശ്രയെ വീണ്ടും നിയമിച്ചു

ന്യൂദൽഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ അജിത് ഡോവലിനെയും മുതിർന്ന ഉദ്യോഗസ്ഥനായ പി.കെ. മിശ്രയെയും പുതിയ അഞ്ച് വർഷത്തേക്ക് വ്യാഴാഴ്ച വീണ്ടും...

ക്ഷേത്രഭൂമി ലേലം ചെയ്യാനുള്ള തീരുമാനം പിന്‍വലിക്കണം: ഹിന്ദു ഐക്യവേദി

കൊച്ചി: ദേവസ്വം ബോര്‍ഡുകളുടെ വരുമാന വര്‍ധനയ്‌ക്കായി ക്ഷേത്രഭൂമികള്‍ ലേലം ചെയ്ത് ക്ഷേത്രേതര കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള ദേവസ്വം വകുപ്പിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു...

തിരുപ്പതി ക്ഷേത്രം ഹിന്ദുക്കളുടേതാണെന്നും അവിടുത്തെ ഭരണം ശുദ്ധീകരിക്കുമെന്നും ഹിന്ദുധര്‍മ്മം സംരക്ഷിക്കുമെന്നും ചന്ദ്രബാബു നായിഡു

അമരാവതി: തിരുപ്പതി ക്ഷേത്രം ഹിന്ദുക്കളുടേതാണെന്നും അവിടുത്തെ അഴിമതിയും മറ്റും തുടച്ചുനീക്കി ക്ഷേത്രഭരണം ശുദ്ധീകരിക്കുമെന്നും ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുമലയില്‍ ഹിന്ദു വിശ്വാസം സംരക്ഷിക്കപ്പെടുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു....

കുവൈറ്റ് തീപ്പിടിത്തം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് പരിക്കേറ്റവരെ സന്ദര്‍ശിച്ചു

ന്യൂദല്‍ഹി: കുവൈറ്റിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തില്‍ പരിക്കേറ്റവരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് സന്ദര്‍ശിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ട 45 ഭാരതീയരില്‍ 20 പേര്‍ മലയാളികളാണ്. സംഭവത്തില്‍ ദുഃഖം...

220 അധ്യയന ദിനങ്ങള്‍ വീഴ്ചകള്‍ മറയ്‌ക്കാന്‍; വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ മനഃപൂര്‍വം അസ്വസ്ഥത സൃഷ്ടിക്കുന്നു: എന്‍ടിയു

തിരുവനന്തപുരം: വീഴ്ചകള്‍ മറയ്‌ക്കാന്‍ 220 അധ്യയന ദിവസങ്ങള്‍ അടിച്ചേല്‍പ്പിച്ച് വിദ്യാഭ്യാസ മേഖലയില്‍ മനഃപൂര്‍വം അസ്വസ്ഥത സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ.്...

എ.ആര്‍. പ്രവീണ്‍കുമാറിനെ അനുസ്മരിച്ചു

കൊച്ചി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അംഗങ്ങളായ എ.ആര്‍. പ്രവീണ്‍കുമാര്‍, അജീഷ് ചന്ദ്രന്‍ എന്നിവരെ എറണാകുളം പ്രസ് ക്ലബ് അനുസ്മരിച്ചു. കൊച്ചി ജന്മഭൂമിയിലെ സീനിയര്‍ ആര്‍ട്ടിസ്റ്റ് എ.ആര്‍. പ്രവീണ്‍കുമാര്‍, കൊച്ചി...

ജോഷിമഠ് ഇനി ജ്യോതിര്‍മഠ്

ഡെറാഡൂണ്‍: പുരാതന പുണ്യനഗരമായ ജ്യോതിര്‍മഠ് തിരികെ വരുന്നു. ജോഷിമഠ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രദേശത്തിന്റെ പേര് ജ്യോതിര്‍മഠ് എന്ന് മാറ്റാനുള്ള ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി...

ഇറ്റലിയില്‍ മഹാത്മാ ഗാന്ധി പ്രതിമ തകര്‍ത്തു

റോം: ബ്രിണ്ടിസി പട്ടണത്തില്‍ പുതിയതായി സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമ ഖാലിസ്ഥാന്‍ അനുകൂലികള്‍ തകര്‍ത്തു. ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുമ്പാണ് സംഭവം....

അരുണാചലിൽ പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇറ്റാനഗർ: അരുണാചൽപ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ കെടി പട്നായിക് സത്യവാചകെ ചൊല്ലിക്കൊടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മന്ത്രിമാരായ ജെ.പി നഡ്ഡ,...

Page 161 of 698 1 160 161 162 698

പുതിയ വാര്‍ത്തകള്‍

Latest English News