VSK Desk

VSK Desk

നീറ്റ് ഗ്രേസ് മാർക്ക് വിവാദം; 1563 പേരുടെ സ്‌കോർ കാർഡുകൾ റദ്ദാക്കി, ഈ മാസം 23ന് പുനഃപരീക്ഷ, 30ന് ഫലം പ്രഖ്യാപിക്കും

ന്യൂദൽഹി: 2024 ലെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ആരോപണമുയർന്നവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ നിന്നായി പരീക്ഷയെഴുതിയ...

ഭീകരാക്രമണങ്ങളെ ഭയപ്പെടുന്നില്ല ; ദേവി തങ്ങൾക്കൊപ്പമുണ്ട് : കശ്മീരിലെ ഖീർഭവാനി മേളയ്‌ക്ക് അയ്യായിരത്തോളം കശ്മീരി പണ്ഡിറ്റുകൾ പുറപ്പെട്ടു

നഗ്രോട്ട: കശ്മീരി പണ്ഡിറ്റ് സമൂഹത്തിൽ നിന്നുള്ള 5,000-ത്തിലധികം ആളുകൾ കനത്ത സുരക്ഷയ്‌ക്കിടയിൽ കശ്മീർ താഴ്‌വരയിലെ വാർഷിക ഖീർ ഭവാനി മേളയ്‌ക്കായി പുറപ്പെട്ടു. ബുധനാഴ്ച ഇവിടെ നിന്ന് യാത്ര...

ജമ്മു ഭീകരാക്രമണം; നാല് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്, വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ പങ്കാളികളായ നാല് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീർ പോലീസ്. പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 5...

മരിച്ച ഭാരതീയരുടെ കുടുംബത്തിന് രണ്ട് ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഭാരതീയരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍...

പ്രവര്‍ത്തകരുടെ ഒന്നരവര്‍ഷത്തെ തുടര്‍ച്ചയായ കഷ്ടപ്പാടിന്റെ വിജയം: സുരേഷ് ഗോപി

കോഴിക്കോട്: പാര്‍ട്ടിപ്രവര്‍ത്തകരുടെയും തന്റെയും ഒന്നരവര്‍ഷത്തെ തുടര്‍ച്ചയായ കഷ്ടപ്പാടിന്റെ വിജയമാണ് തൃശ്ശൂരിലേതെന്നും എല്ലാജനങ്ങളുടെയും വോട്ടു ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കോഴിക്കോട് തളി മഹാക്ഷേത്ര ദര്‍ശനത്തിനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട്...

സര്‍സംഘചാലക് പറഞ്ഞതും മാധ്യമ ‘പണ്ഡിതരും’

നാഗ്പൂരിലെ രേശിംഭാഗില്‍ ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയുടെ സമാപന പരിപാടിയില്‍ സംസാരിക്കവേ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണക്കിന് ശകാരിച്ചുവെന്നാണ് അന്നത്തെ അന്നത്തിന്...

ബാന്ധവ്ഗഡിലെ അനന്തശയനം

ഏഴു ഫണങ്ങളുള്ള സർപ്പരാജാവായ ശേഷനാഗിന്റെ (നാഗരാജ) പുറത്ത് വിശ്രമിക്കുന്ന വിഷ്ണു ഭഗവാൻ്റെ ശിൽപം, ബാന്ധവ്ഗഡിലെ പ്രശസ്തമായ ശില്പങ്ങളിൽ ഒന്നാണ്. മധ്യപ്രദേശിലെ, ബാന്ധവ്ഗഡ് ദേശീയോദ്യാനത്തിലെ താല മേഖലയിൽ (Tala...

അയോദ്ധ്യ: നഷ്ടപരിഹാരം നല്കിയില്ലെന്നതും കെട്ടുകഥ; കൈമാറിയത് 1255.06 കോടി രൂപ, പുനരധിവാസവും നേരത്തെ പൂര്‍ത്തിയാക്കി

അയോദ്ധ്യ: ശ്രീരാമക്ഷേത്ര നിര്‍മ്മാണവുമായ ബന്ധപ്പെട്ട് നടന്ന നഗരവികസനത്തിനായി ഭൂമിയും വീടും ഒഴിഞ്ഞവര്‍ക്ക് സമ്പൂര്‍ണമായും നഷ്ടപരിഹാരം നേരത്തെതന്നെ നല്കിയിട്ടുള്ളതാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ്‌കുമാര്‍. രാമജന്മഭൂമി പഥ്, ഭക്തി പഥ്,...

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ; രാഷ്‌ട്രപതി ദ്രൗപദി മുർമു പാർലമെന്‍റിനെ അഭിസംബോധന ചെയ്യും

ന്യൂദൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ മൂന്നു വരെ നടക്കും. രാജ്യ സഭാ സമ്മേളനം ജൂൺ 27 മുതൽ ജൂലൈ 3...

ശബരിമല ദര്‍ശനത്തിന് അനുമതി തേടിയ 10 വയസുകാരിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി തേടിയ പത്ത് വയസ്സുകാരിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നത് ജസ്റ്റിസ് അനില്‍ കെ...

ആന്ധ്രയിൽ ചന്ദ്രബാബു നായിഡു സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രിയും അമിത്ഷായും

അമരാവതി: ടിഡിപി നേതാവ് എൻ. ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനസേന പാർട്ടി നേതാവ് പവൻ കല്യാൻ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ...

ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി

ന്യൂ‍ദൽഹി: ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേനാ മേധാവിയാകും. നിലവിലെ മേധാവി മനോജ് പാണ്ഡെ ചുമതല ഒഴിയുന്ന സാഹചര്യത്തിലാണ് നിയമനം. രാജ്യത്തിന്റെ 30ാം കരസേനാ മേധാവിയായാണ് ഉപേന്ദ്ര...

Page 162 of 698 1 161 162 163 698

പുതിയ വാര്‍ത്തകള്‍

Latest English News